ആര്‍ട്ട് ഓഫ് ലിവിംഗ് ഗുരു ശ്രീ ശ്രീ രവിശങ്കര്‍. തത്വ എന്ന പേരിൽ ആയുര്‍വേദ ഉത്പ്പന്നങ്ങളുടെ വിപണനം തുടങ്ങുന്നു.
യോഗാചാര്യനും പതജ്ഞലി ഉത്പ്പന്നങ്ങളുടെ ഉടമയുമായ ബാബാ രാംദേവിന് വെല്ലുവിളിയായി ആര്‍ട്ട് ഓഫ് ലിവിംഗ് ഗുരു ശ്രീ ശ്രീ രവിശങ്കര്‍. തത്വ എന്ന പേരിൽ ആയുര്‍വേദ ഉത്പ്പന്നങ്ങളുടെ വിപണനവുമായാണ് ശ്രീ ശ്രീയുടെ വരവ്. ഇന്ത്യക്കാരെ സ്വാധീനിച്ച 10 ബ്രാൻഡുകൾ ഇവയാണ്... പതഞ്ജലിയും ജിയോയും നിസാരക്കാരല്ല!!!
ആദ്യ ഷോറൂം അടുത്ത മാസം
തത്വയുടെ ആദ്യ ഷോറൂം അടുത്ത മാസം ആരംഭിക്കുമെന്നാണ് വിവരം. തുടര്‍ന്ന് നവംബറില്‍ വിവിധ സ്ഥലങ്ങളിലായി 50ഓളം ശാഖകള്‍ ആരംഭിക്കും. കമ്പനിയുടെ ആയിരം ഔട്ട്ലെറ്റുകള് രാജ്യത്ത് അടുത്ത വർഷത്തിനുള്ളിൽ പ്രവര്‍ത്തനം ആരംഭിക്കും. ആയൂര്‍വ്വേദ ചികിത്സാ കേന്ദ്രങ്ങൾ തുടങ്ങാനും ശ്രീ ശ്രീയ്ക്ക് പദ്ധതിയുണ്ടത്രേ. പരാതികളില്‍ മുന്നില്‍ പതഞ്ജലി, പെപ്സിയും പിസാഹട്ടും പട്ടികയില്‍
ഉത്പന്നങ്ങൾ
പദ്ധതിയുടെ ആരംഭത്തില്‍ ടൂത്ത് പേസ്റ്റ്, വാഷിംഗ് പൗഡര്‍, നെയ്യ് എന്നിവയായിരിക്കും വിപണിയിലെത്തിക്കുക. ജനങ്ങളെ നിത്യജീവിതത്തില്‍ ആയുര്‍വ്വേദ ഉത്പനങ്ങള്‍ കൂടുതലായി ഉപയോഗിപ്പിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ശ്രീ ശ്രീ ആയൂര്‍വ്വേദ ട്രസ്റ്റ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ തേജ് കട്പിതിയ വ്യക്തമാക്കി. സിനിമാക്കാരുടെ ബിസിനസുകൾ ചില്ലറയല്ല!!! കാശുണ്ടാക്കാൻ ഓരോരോ വഴികൾ...
മുൻപരിചയം
ശ്രീ ശ്രീക്ക് മുമ്പും ബിസിനസ് രംഗത്ത് പരിചയമുണ്ട്. 2003 ല്‍ ശീതള പാനിയങ്ങള്‍, സോപ്പ്, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവ ഓണ്‍ലൈന്‍ വിപണിയില്‍ വിറ്റിരുന്നു. മുന്നൂറോളം ഉത്പന്നങ്ങളുമായി പ്രവര്‍ത്തനം വിപുലീകരിക്കുകയാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. സ്വദേശി ജീന്‍സില്‍ ബാബാ രാംദേവിനെ വീഴ്ത്താന്‍ മലയാളി യുവാവ്
പതഞ്ജലിക്ക് വെല്ലുവിളി
പതഞ്ജലി ഉത്പന്നങ്ങൾക്ക് കടുത്ത വെല്ലുവിളിയായിരിക്കും ശ്രീ ശ്രീ രവിശങ്കറുടെ തത്വ ഉത്പന്നങ്ങൾ. ആഗോള ഗവേഷണ സ്ഥാപനമായ ഇപ്സോസ് നടത്തിയ പഠനത്തിൽ ഇന്ത്യക്കാരെ ഏറ്റവും കൂടുതൽ സ്വാധീനിച്ച 10 ബ്രാൻഡുകളിൽ യോഗ ഗുരു രാംദേവിന്റെ പതഞ്ജലിയും ഉൾപ്പെട്ടിരുന്നു. നാലാം സ്ഥാനമാണ് പതഞ്ജലിക്കുള്ളത്. പതഞ്ജലിയുടെ സിഇഒ കോടീശ്വരന്മാരുടെ പട്ടികയില്‍
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
