ഇന്ത്യയിലെ സാമ്പത്തിക മാന്ദ്യം താത്ക്കാലികമല്ലെന്ന് എസ്ബിഐ ഗവേഷണ വിഭാഗം
രാജ്യത്തെ സമ്പദ് വ്യവസ്ഥ ഭദ്രമെന്ന സർക്കാർ വാദം പൊളിഞ്ഞു. ഇന്ത്യയിൽ സാമ്പത്തിക മാന്ദ്യം നിലനിൽക്കുന്നുണ്ടെന്ന് പൊതുമേഖല ബാങ്കായ എസ്ബിഐ റിപ്പോർട്ട് പുറത്തുവിട്ടതോടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഈ മാന്ദ്യം വെറും താത്ക്കാലികമല്ലെന്നാണ് എസ്ബിഐയുടെ ഗവേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്.
മാന്ദ്യത്തിന് പിന്നിൽ
നോട്ട് നിരോധനവും ജിഎസ്ടി നടപ്പാക്കലുമാണ് സാമ്പത്തിക മേഖലയെ പിന്നോട്ടടിച്ച പ്രധാന കാരണങ്ങളെന്നാണ് എസ്ബിഐയുടെ റിപ്പോർട്ടിൽ നിന്ന് വ്യക്തമാകുന്നത്. എന്നാൽ സർക്കാർ ഈ വാദം പല തവണ നിഷേധിച്ചിരുന്നു. മോഡി സര്‍ക്കാരിന്റെ നല്ല സമയം ഇന്ത്യ ഉയരങ്ങളില്‍, സാമ്പത്തിക മത്സരത്തില്‍ കുതിക്കുന്നു
ജിഡിപി നിരക്ക് കൂപ്പ്കുത്തി
രാജ്യത്തെ ജിഡിപി വളർച്ച നിരക്ക് 5.7 ശതമാനമായാണ് കുറഞ്ഞിരിക്കുന്നത്. മൂന്ന് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. എന്നാൽ മാന്ദ്യം സാങ്കേതികം മാത്രമാണെന്നാണ് കഴിഞ്ഞ ദിവസം ബിജെപി അദ്ധ്യക്ഷൻ അമിത് ഷാ പറഞ്ഞത്. 2028ൽ ഇന്ത്യ ലോകത്തെ ഞെട്ടിക്കും!!! കടത്തിവെട്ടുന്നത് വമ്പന്മാരെ
2016 സെപ്റ്റംബർ മുതൽ
ഇന്ത്യൻ സാമ്പത്തിക മേഖലയിൽ മുരടിപ്പ് അനുഭവപ്പെട്ടു തുടങ്ങിയത് 2016 സെപ്റ്റംബർ മുതലാണ്. വിപണിയിൽ സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ പ്രശ്നം ഗുരുതരമാകുമെന്നാണ് സാമ്പത്തിക വിദഗ്ദരുടെ വിലയിരുത്തൽ. പ്രധാനമന്ത്രി മുദ്രാ യോജന: 10 ലക്ഷം വരെ ലോണെടുക്കാം, ജാമ്യം വേണ്ട
കടം വാങ്ങൽ
സർക്കാരിന്റെ കടം വാങ്ങലുകൾ ഹൃസ്വകാലയളവിലാക്കുക എന്നതാണ് സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് രക്ഷനേടാനുള്ള മറ്റൊരു മാർഗം. കൂടാതെ ജനങ്ങൾ കൂടുതൽ പണം ചെലവഴിക്കാതെ ഈ പ്രശ്നത്തിൽ നിന്ന് രക്ഷനേടാനാകില്ല. എന്നാൽ ധനകമ്മി കൂടാതാരിക്കാൻ സർക്കാർ ചെലവ് കുറയ്ക്കുന്നതും അഭികാമ്യമല്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. നിങ്ങൾക്കും നേടാം വെറും 2% പലിശയ്ക്ക് ഭവനവായ്പ; അപേക്ഷിക്കേണ്ടത് എങ്ങനെ???
2008ലെ സാമ്പത്തിക മാന്ദ്യം
2008ലെ സാമ്പത്തിക മാന്ദ്യത്തെ സാമ്പത്തിക ദുർനടപ്പ് എന്നാണ് അന്താരാഷ്ട്ര റേറ്റിംഗ് ഏജൻസികൾ നിർവചിച്ചത്. കാർഷിക നിർമ്മാണ മേഖലകളിലെ തളർച്ചയാണ് ഇത്തവണ സാമ്പത്തിക മാന്ദ്യത്തിന് കാരണം. പ്രധാനമന്ത്രി ചില്ലറക്കാരനല്ല; സാധാരണക്കാർക്കായി ഇതാ 15 പദ്ധതികൾ
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ



Click it and Unblock the Notifications
