ആധാർ വിവിധ സാമൂഹ്യ സുരക്ഷാ പദ്ധതികളുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി നീട്ടി
പെന്‍ഷനുകള്‍, എല്‍പിജി സിലിണ്ടര്‍, സര്‍ക്കാര്‍ സ്കോളര്‍ഷിപ്പുകള്‍ തുടങ്ങിയ സാമൂഹ്യ സുരക്ഷ പദ്ധതികൾക്ക് ആധാർ ബന്ധിപ്പിക്കേണ്ട അവസാന തീയതി മൂന്ന് മാസത്തേയ്ക്ക് കൂടി നീട്ടി. ഡിസംബർ 31 ആണ് ഇവ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി.
ഇതുവരെ ആധാറിന് അപേക്ഷിക്കാത്തവരെ കണക്കിലെടുത്താണ് തീയതി നീട്ടിയതെന്ന് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം അറിയിച്ചു.

135ഓളം സാമൂഹ്യ സുരക്ഷ പദ്ധതികൾക്ക് ഇനി മുതൽ ആധാർ നിർബന്ധമാണ്. കൂടാതെ ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതിയും 2017 ഡിസംബർ 31 ആണ്.
ആധാറും പാൻ കാര്‍ഡും ഡിസംബര്‍ 31ന് മുമ്പ് തന്നെ ബന്ധിപ്പിക്കണം. എന്നാൽ ആധാർ മൊബൈൽ നമ്പറുമായി ബന്ധിപ്പിക്കാൻ കുറച്ചു കൂടി സാവകാശമുണ്ട്. 2018 ഫെബ്രുവരി 6 ആണ് ആധാർ മൊബൈൽ നമ്പറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി. ഫെബ്രുവരിയ്ക്ക് ശേഷം ആധാറുമായി ബന്ധിപ്പിക്കാത്ത മൊബൈല്‍ സിമ്മുകള്‍ പ്രവര്‍ത്തനരഹിതമാകും.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications