ചൈനയിൽ തൊഴിലവസരങ്ങൾ കൂടി; എന്താ പോകാൻ പ്ലാനുണ്ടോ??

ചൈനയിൽ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചൈനയിൽ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ മൂന്നു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ. സെപ്റ്റംബർ അവസാനം വരെയുള്ള കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

 

6.5 കോടി തൊഴിലവസരങ്ങൾ

6.5 കോടി തൊഴിലവസരങ്ങൾ

കഴിഞ്ഞ അഞ്ചുവർഷം കൊണ്ട്​ രാജ്യത്ത്​ 6.5 കോടി തൊഴിലവസരങ്ങൾ സൃഷ്​ടിച്ചതായി ചൈന അറിയിച്ചു. ജോലി നഷ്​ടപ്പെട്ട 2.​5 കോടി തൊഴിലാളികളെ പുനരധിവസിപ്പിക്കാനും സാധിച്ചതായി മാനവവിഭവശേഷി-സാമൂഹികസുരക്ഷ മന്ത്രി യിൻ വീമിൻ വ്യക്തമാക്കി. പണി കിട്ടാൻ എളുപ്പം പ്രധാനമന്ത്രിയുടെ നാട്ടിൽ!!! തൊഴിലന്വേഷകർ ഏറ്റവുമധികം തമിഴ്നാട്ടിൽ

നഗരങ്ങളിൽ എല്ലാവർക്കും തൊഴിൽ

നഗരങ്ങളിൽ എല്ലാവർക്കും തൊഴിൽ

ചൈനയിലെ പൊതുതൊഴിൽ വിപണി സുസ്​ഥിരമാണ്​. നഗരങ്ങളിൽ കഴിഞ്ഞ ഒാരോ വർഷവും 1.3 കോടിയിലേറെ പുതിയ തൊഴിലവസരങ്ങൾ സൃഷ്​ടിക്കാൻ കഴിഞ്ഞു. സമ്പദ്​വ്യവസ്​ഥ മെച്ചപ്പെട്ടതോടെ നഗരങ്ങളിലെ തൊഴിലില്ലായ്​മനിരക്ക്​ ഗണ്യമായി കുറക്കാൻ കഴിഞ്ഞതായും വീമിൻ വ്യക്തമാക്കി. അമേരിക്കയിലേയ്ക്ക് പറക്കാം ‍യോ​ഗ്യതയുള്ളവ‍ർക്ക് മാത്രം; കുടുംബത്തെ കൊണ്ടു പോകാൻ പാടുപെടും

പുതിയ പദ്ധതി

പുതിയ പദ്ധതി

പ്രതി വർഷം 15 മില്യൺ തൊഴിലുകൾ സൃഷ്ടിക്കുകയാണ് ചൈനയുടെ ലക്ഷ്യം. ഓരോ വർഷവും 8 മില്ല്യൺ ബിരുദധാരികളാണ് ചൈനയിൽ പഠിച്ചിറങ്ങുന്നത്. ഇവർക്ക് തൊഴിൽ ഉറപ്പു വരുത്തുകയാണ് രാജ്യത്തിന്റെ പദ്ധതി. പ്രവാസികൾക്ക് തിരിച്ചടി!!! 2018ൽ ഒന്നര ലക്ഷം പേ‍ർക്ക് ജോലി നഷ്ട്ടപ്പെടും

ജിഡിപി

ജിഡിപി

2015 മുതൽ 2020 വരെയുള്ള കാലയളവിൽ ജിഡിപിയിൽ ഓരോ ശതമാനം വർദ്ധനവാണ് കണക്കാക്കുന്നത്. ഇതും തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുമെന്നാണ് ചൈനയുടെ പ്രതീക്ഷ. ഇന്ത്യയിൽ ജോലി ചെയ്യാനാണോ ഇഷ്ടം?? ഈ സ്ഥാപനങ്ങളാണ് ബെസ്റ്റ്

അവശ്വസനീയം

അവശ്വസനീയം

ഗവൺമെന്റിന്റെ കണക്കുകൾ ദേശീയ തൊഴിലിൽ സാഹചര്യം മുൻ നിർത്തുമ്പോൾ അവിശ്വസനീയമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. നഗരപ്രദേശങ്ങളിലെ മാത്രം കണക്കുകളാണിതെന്നും ഗ്രാമങ്ങളിലെയും കുടിയേറ്റ തൊഴിലാളികളുടെയും കണക്കുകൾ ചൈന വ്യക്തമാക്കുന്നില്ലെന്നും വിദഗ്ധർ പറയുന്നു. ശമ്പളം എന്നു പറഞ്ഞാൽ ഇതാണ് ശമ്പളം!! ലോകത്ത് ഏറ്റവും കൂടുതൽ ശമ്പളം നൽകുന്ന കമ്പനികൾ...

malayalam.goodreturns.in

Read more about: china job ചൈന ജോലി
English summary

China says jobless rate lowest in years, but challenges persist

China's unemployment rate has hit its lowest point in multiple years at 3.95 percent by the end of September, but employment still face challenges as the economy pushes ahead with structural reforms, China's labour ministry said on Sunday.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X