വൂണിക്കിൽ മൂന്ന് മാസമായി ജീവനക്കാ‍ർക്ക് ശമ്പളമില്ല

വൂണിക്കന്റെ ജീവനക്കാർക്ക് കഴിഞ്ഞ മൂന്ന് മാസമായി ശമ്പളമില്ല

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫാഷൻ റീട്ടെയ്ലർ വൂണിക്കന്റെ ജീവനക്കാർക്ക് കഴിഞ്ഞ മൂന്ന് മാസമായി ശമ്പളമില്ല. കമ്പനിയുടെ ചെലവ് കുറയ്ക്കലിന്റെ ഭാ​ഗമായാണ് ജീവനക്കാരുടെ ശമ്പളം പിടിച്ചു വച്ചിരിക്കുന്നത്.

സ്നാപ്ഡീൽ കഴിഞ്ഞ വർഷം നേരിട്ട അതേ പ്രശ്നമാണ് ബം​ഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന വൂണിക്കും നേരിട്ടു കൊണ്ടിരിക്കുന്നത്. വർഷം ആദ്യം കാണുന്ന സമാന പ്രശ്നങ്ങളെ, ബെംഗലൂരു ആസ്ഥാനമായ കമ്പനിയുമായി നേരിടുകയാണ്.

വൂണിക്കിൽ മൂന്ന് മാസമായി ജീവനക്കാ‍ർക്ക് ശമ്പളമില്ല

നൂറുകണക്കിന് തൊഴിലാളികളെ പിരിച്ചു വിടുന്നതിനാവശ്യമായ ഫണ്ട് ശേഖരിക്കാനും ഓൺലൈൻ വ്യാപാരികളായ വൂണിക്കിന് സാധിക്കുന്നില്ല. ഉയർന്ന ശമ്പളം നൽകുന്ന എക്സിക്യൂട്ടീവുകളെ ഒഴിവാക്കി ടീമുകളെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.

കമ്പനിയിൽ പ്രവർത്തിക്കുന്ന 350 പേരിൽ പ്രൊഡക്ട് ഡെവലപ്മെന്റ്, കസ്റ്റമർ സപ്പോ‍ർട്ട് എന്നീ മേഖലകളിൽ പ്രവ‍ർത്തിക്കുന്നവരാണ് ജോലി ഭീഷണി നേരിടുന്നത്. ഓപ്പറേഷൻ ടീമിനെ ഇത് ബാധിക്കുന്നില്ല. കമ്പനി കഴിഞ്ഞ വർഷം വളരെയധികം പേരെ റിക്രൂട്ട് ചെയ്തിരുന്നു. കൂടാതെ മാർക്കറ്റിംഗിനും പരസ്യത്തിനും വൻ തുകകൾ ചെലവഴിച്ചതും കമ്പനിയ്ക്ക് ബാധ്യതയായി.

malayalam.goodreturns.in

English summary

No pay for 3 months to 200 employees at Voonik, firm looking at restructuring

Around 200 employees of fashion retailer Voonik are staring at three months of unpaid job as the company is on a cost-cutting spree, reports Times of India.
Story first published: Tuesday, November 14, 2017, 18:51 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X