അബുദാബിയ്ക്ക് പോണോ?? വിസ വെറും 30 മിനിട്ടിനുള്ളിൽ!!!

അബുദാബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിൽ വിസ ഓണ്‍ അറൈവല്‍ സംവിധാനം ഏര്‍പ്പെടുത്തി

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അബുദാബിയ്ക്ക് പോകാം ഈസിയായി. അബുദാബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് വിസ ഓണ്‍ അറൈവല്‍ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. യാത്രക്കാര്‍ക്ക് 15 മുതല്‍ 30 മിനിട്ടിനുള്ളില്‍ ടൂറിസ്റ്റ് വിസ ലഭിക്കും.

വിസ നാല് ദിവസത്തേയ്ക്ക്

വിസ നാല് ദിവസത്തേയ്ക്ക്

ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കായി എയര്‍പോര്‍ട്ടില്‍ പ്രത്യേക കൗണ്ടര്‍ സ്ഥാപിച്ചിട്ടുണ്ട്. എയര്‍പോര്‍ട്ടിലെ മൂന്നാം ടെര്‍മിന്‍ലിലാണ് പുതിയ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 4 ദിവസം അതായത് 96 മണിക്കൂര്‍, എല്ലാ രാജ്യക്കാര്‍ക്കുമുള്ള ട്രാന്‍സിറ്റ് വിസകള്‍ ഇവിടെ ലഭിക്കും. യുഎഇയിൽ ആണോ ജോലി?? എങ്കിൽ അടുത്ത വർഷം നിങ്ങളുടെ ശമ്പളം കൂടും!!!

സംയുക്ത പദ്ധതി

സംയുക്ത പദ്ധതി

അബുദാബി ഡിപാര്‍ട്ട്‌മെന്റ് ഓഫ് കള്‍ചറല്‍ ആന്‍ഡ് ടൂറിസം, അബുദാബി എയര്‍പോര്‍ട്ട്, ഇത്തിഹാദ് എയര്‍വേയ്‌സ്, അബുദാബി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സ് ആന്‍ഡ് ഫോറിനേഴ്‌സ് എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. കുവൈറ്റിലെ പ്രവാസികൾക്ക് തിരിച്ചടി; ഇനി ജോലി കിട്ടാൻ അൽപ്പം ബുദ്ധിമുട്ടും

ലൈഫ് ഇൻ അബുദാബി

ലൈഫ് ഇൻ അബുദാബി

അബുദാബിയിലെ 'ലൈഫ് ഇൻ അബുദാബി' സംരംഭത്തിന്റെ ഭാഗമാണ് പുതിയ വിസ കൗണ്ട‍ർ ആരംഭിച്ചിരിക്കുന്നത്. അബുദാബി സർക്കാരിന്റെ വാർഷിക സമ്മേളന പദ്ധതിയാണ് ലൈഫ് ഇൻ അബുദാബി. ഗൾഫ് പണം ഒഴുകുന്നത് എങ്ങോട്ട്? പ്രവാസികൾ ഏറ്റവും കൂടുതൽ പൈസ ചെലവാക്കുന്നതെന്തിന്?

ടൂറിസ്റ്റ് വിസ

ടൂറിസ്റ്റ് വിസ

യാത്രക്കാർക്ക് അവരുടെ ട്രാൻസിറ്റ് വിസ ടൂറിസ്റ്റ് വിസയായി മാറ്റാനുള്ള അവസരമുണ്ട്. ഇതുവഴി കൂടുതൽ ദിവസം നിങ്ങൾക്ക് അബുദാബിയിൽ തങ്ങാം. സൗദിയിൽ സ്വദേശിവത്കരണം ശക്തമാകുന്നു; മലയാളികൾക്ക് ജോലി നഷ്ട്ടപ്പെടും

malayalam.goodreturns.in

Read more about: visa nri വിസ എൻആർഐ
English summary

Abu Dhabi Airport to grant visas in 15 to 30 minutes

Abu Dhabi announced on Monday the launch of a new visa counter to facilitate the visa application process and grant both transit and arriving passengers visas within 15 to 30 minutes.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X