കുവൈറ്റിലെ പ്രവാസികൾക്ക് തിരിച്ചടി; ഇനി ജോലി കിട്ടാൻ അൽപ്പം ബുദ്ധിമുട്ടും

കുവൈറ്റിൽ വിദേശികൾക്ക് ജോലി കിട്ടാൻ ഇനി അൽപ്പം ബുദ്ധിമുട്ടും.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുവൈറ്റിൽ സ്വദേശിവത്ക്കരണം ശക്തിപ്പെടുന്നതിന്റെ ഭാഗമായി പൊതുമേഖലയിലെ മുഴുവൻ തസ്തികകളും കുവൈത്തികൾക്ക് മാത്രമായി സംവരണം ചെയ്തു. ഇത് കുവൈറ്റിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് തിരിച്ചടിയാണ്.

സ്വദേശികളില്ലെങ്കിൽ മാത്രം

സ്വദേശികളില്ലെങ്കിൽ മാത്രം

ഇനി മുതൽ യോഗ്യരായ കുവൈത്തികളില്ലെങ്കിൽ മാത്രമേ വിദേശികളെ പരിഗണിക്കൂ. സിവിൽ സർവ്വീസ് കമ്മീഷൻ മേധാവി അഹമ്മദ് അൽ ജസ്സാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാസങ്ങൾ കാത്തിരിക്കേണ്ട...പാസ്പോർട്ട് ഇനി വെറും 10 ദിവസത്തിനുള്ളിൽ!!!

പിൻവാതിൽ നിയമനം

പിൻവാതിൽ നിയമനം

സർക്കാർ മേഖലയിൽ വിദേശികളെ പിൻവാതിൽ വഴി നിയമിക്കുന്നുണ്ടെന്ന് ചില ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് തീരുമാനം കർശനമാക്കിയത്. കേരളത്തിൽ എൻആ‍‍ർഐ നിക്ഷേപം കൂടി; യുഎഇയിൽ നിന്നുള്ള വരവ് കുറഞ്ഞു

ഈ വർഷത്തെ നിയമനം

ഈ വർഷത്തെ നിയമനം

കഴിഞ്ഞ വർഷം ജനുവരി മുതൽ ആഗസ്റ്റ് 22 വരെ 11526 സ്വദേശികളെയാണ് സർക്കാർ മേഖലയിൽ നിയമിച്ചത്. എന്നാൽ വിദേശികളുടെ എണ്ണം വളരെ കുറവാണ്. 790 പേരെ മാത്രമേ നിയമിച്ചിട്ടുള്ളൂ. വെറും ആറ് ശതമാനം മാത്രമാണിത്. ദുബായിയിൽ ബിസിനസ് ലൈസൻസ് നേടാം വെറും അഞ്ച് മിനിട്ടിനുള്ളിൽ; സംഗതി വളരെ സിമ്പിളാണ്!!!

2014ന് ശേഷം

2014ന് ശേഷം

2014ലാണ് സർക്കാർ മേഖലയിൽ സ്വദേശിവത്ക്കരണത്തിനുള്ള നടപടികൾ ആരംഭിച്ചത്. അതിനുശേഷം വിദേശികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഒ​മാ​നി​ൽ​ കൂട്ട പിരിച്ചുവിടലില്ല!!! ഇന്ത്യൻ തൊഴിലാളികളുടെ എണ്ണത്തിൽ വർദ്ധനവ്

നിലവിലെ കണക്കുകൾ

നിലവിലെ കണക്കുകൾ

നിലവിലെ കണക്കുകളനുസരിച്ച് കുവൈറ്റിലെ സർക്കാർ മേഖലയിൽ ആകെ ജോലി ചെയ്യുന്ന വിദേശികളുടെ എണ്ണം 78739 ആണ്. ഇവരിൽ 44 ശതമാനം പേർ ആരോഗ്യ മന്ത്രാലയത്തിലും 40 ശതമാനം പേർ വിദ്യാഭ്യാസ മന്ത്രാലയത്തിലും 16 ശതമാനം പേർ മറ്റ് ഡിപ്പാർട്ട്മെന്റുകളിലുമാണ്. ദുബായിൽ സ്വർണത്തിന് വൻ വിലക്കുറവ്!!! ഗൾഫ് സ്വർണത്തിന്റെ ഡിമാൻഡ് ഉയർന്നു

malayalam.goodreturns.in

Read more about: job nri എൻആർഐ ജോലി
English summary

‘Not right to hire expats in fields where citizens can easily handle’ – Foreigners should be fully aware of their duties, rights: MP

Member of Parliament Dr Jamaan Al-Harbash issued a statement on the employment contracts of expatriates; stressing that priority should be given to citizens in employment in the government sector, because it is wrong to have expatriates working in fields where citizens have the ability to do so and the government must rectify this error, reports Al-Anba daily.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X