സംസ്ഥാനത്ത് സ്വർണ വില കുത്തനെ ഇടിയുന്നു
സംസ്ഥാനത്ത് സ്വർണ വില കുത്തനെ ഇടിയുന്നു. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും സ്വർണ വില 160 രൂപ വീതം കുറഞ്ഞിരുന്നു.
നാല് മാസത്തെ ഏറ്റവും കുറഞ്ഞ വില
ഇതോടെ കഴിഞ്ഞ നാല് മാസത്തെ ഏറ്റവും കുറഞ്ഞ വിലയ്‌ക്കാണ് ഇന്നും സ്വര്‍ണ വ്യാപാരം നടക്കുന്നത്. പവന് 21,400 രൂപയും ഗ്രാമിന് 2675 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് ഇതിന് മുന്‍പ് ഇത്രയും വില കുറഞ്ഞത്. അന്നത്തെ വില 21120 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന വില 21,920 രൂപയാണ്. ഇനി സ്വർണം വാങ്ങുന്നവരുടെ എണ്ണം കൂടും!!! കാരണമെന്തെന്ന് അറിയണ്ടേ??
അന്താരാഷ്‌ട്ര വിപണി
എന്നാൽ പിന്നീട് നവംബർ പകുതി മുതലാണ് സ്വര്‍ണ വില കുറഞ്ഞു തുടങ്ങിയത്. അന്താരാഷ്‌ട്ര വിപണിയിലും വില കുറയുകയാണ്. ആഗോള വിപണിയിലെ വിലക്കുറവ് തന്നെയാണ് ആഭ്യന്തര മാര്‍ക്കറ്റിലും വില കുറയാന്‍ കാരണം. ദുബായിൽ സ്വർണത്തിന് വൻ വിലക്കുറവ്!!! ഗൾഫ് സ്വർണത്തിന്റെ ഡിമാൻഡ് ഉയർന്നു
യുഎസ് ഡോളറിന്റെ വില
നമ്മുടെ രാജ്യത്തെ സാമ്പത്തിക അവസ്ഥകൾ സ്വര്‍ണ വിലയെ കാര്യമായി ബാധിക്കുന്നില്ല. യുഎസ് ഡോളറിന്റെ വില അനുസരിച്ചാണ് സ്വര്‍ണ വില കൂടുകയും കുറയുകയും ചെയ്യുന്നത്. സ്വർണശേഖരം ഏറ്റവും കൂടുതലുള്ള രാജ്യം ഏത്??? ഇന്ത്യയെ പിന്നിലാക്കിയ ആ കേമൻമാർ ആരൊക്കെ???
ഹോള്‍മാര്‍ക്കിംഗും കാരറ്റ് അളവും
സ്വര്‍ണ്ണാഭാരണങ്ങളുടെ പരിശുദ്ധി ഉറപ്പാക്കാന്‍ നിര്‍ദേശങ്ങള്‍ ഉടൻ കര്‍ശനമാക്കും. ജനുവരി മുതല്‍ ഹോള്‍മാര്‍ക്കിംഗും കാരറ്റ് അളവും നിര്‍ബന്ധമാക്കുമെന്ന് ഉപഭോക്തൃകാര്യമന്ത്രി റാംവിലാസ് പാസ്വാന്‍ അറിയിച്ചിരുന്നു. ഇന്ത്യയിലെ ഉല്‍പന്നങ്ങളുടെ ഗുണമേന്മാ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്ന ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബിഐഎസ്) എന്ന കേന്ദ്ര സ്ഥാപനമാണ് ഹോള്‍മാര്‍ക്ക് നല്‍കുന്നത്. ഇന്ത്യയിൽ സ്വർണവില ഉടൻ ഇടിയും!!! ഇനി ഗൾഫ് സ്വർണത്തേയ്ക്കാൾ വിലക്കുറവിൽ സ്വർണം വാങ്ങാം...
സ്വർണ ഇറക്കുമതി
രാജ്യത്ത് സ്വർണ ഇറക്കുമതിയിൽ ഈ മാസം വർദ്ധനവ് ഉണ്ടാകാനും സാധ്യതയുണ്ട്. കഴിഞ്ഞ മാസം കുത്തനെ ഇടിഞ്ഞ സ്വർണത്തിന്റെ ഇറക്കുമതി ഈ മാസം തിരിച്ചുപിടിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. രണ്ട് പവനിൽ കൂടുതൽ സ്വർണം വാങ്ങണോ??? ഇനി അൽപ്പം പാടുപെടും!!!
malayalam.goodreturns.in
More From GoodReturns

ആർബിഐ പണനയം: ദുബായ് സ്വർണ്ണവിലയിൽ വൻ മാറ്റമുണ്ടാകുമോ? അറിയേണ്ടതെല്ലാം

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടക്കം; ഇന്നത്തെ നിരക്കുകൾ അറിയാം

ദുബായ് സ്വർണ്ണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത്!

ശനിയാഴ്ച സ്വർണ്ണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ സ്വർണ്ണവിലയിൽ വൻ ഇടിവ്; നാട്ടിലേക്ക് മടങ്ങുന്നവർക്ക് ലാഭകരമായ ഷോപ്പിംഗിന് വഴികൾ ഇതാ!

സ്വർണവിലയിൽ മാറ്റമില്ല; വിവാഹ സീസണിൽ സ്വർണം വാങ്ങാൻ ഒരുങ്ങുന്നവർ അറിയാൻ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

ഇന്നത്തെ സ്വർണ്ണവില: ഉച്ചയ്ക്ക് ശേഷം വിപണിയിൽ വൻ മാറ്റങ്ങൾ, അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണത്തിന് വൻ വിലക്കുറവ്; കേരളത്തെ അപേക്ഷിച്ച് പവന് ലാഭം 6,200 രൂപ!

പേടിഎം പേയ്മെന്റ്സ് ബാങ്ക് സേവനങ്ങൾ അവസാനിക്കുന്നു; നിങ്ങളുടെ പണം സുരക്ഷിതമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാ!



Click it and Unblock the Notifications