എയർ ഇന്ത്യക്ക് പുതിയ ഉടമസ്ഥനെ ജൂണിൽ ലഭിക്കും

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എയർ ഇന്ത്യയുടെ പുതിയ ഉടമയെ ജൂൺ അവസാനത്തോടെ തിരഞ്ഞെടുക്കുമെന്ന് വ്യോമയാന മന്ത്രാലയം. ഡിസംബർ അവസാനത്തോടെ ഇടപാടുകാരുമായുള്ള നിയമ നടപടികൾ പൂ‍ർത്തീകരിക്കാനാണ് പദ്ധതിയെന്ന് വ്യോമയാന മന്ത്രി ജയന്ത് സിൻഹ പറഞ്ഞു.

 

നാല് വ്യത്യസ്ഥ കമ്പനികളായി എയർ ഇന്ത്യയെ വിൽക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. അഞ്ച് അനുബന്ധ സംരംഭങ്ങളാണ് എയ‍ർ ഇന്ത്യയ്ക്കുള്ളത്. എയ‍ർ ഇന്ത്യ എക്സ്പ്രസ്, എയ‍ർ ഇന്ത്യ എയ‍ർ ട്രാൻസ്പോ‍ർട്ട് സർവ്വീസ്, എയ‍ർ ഇന്ത്യ എഞ്ചിനീയറിം​ഗ് സ‍ർവ്വീസസ്, അലിയൻസ് എയർ, ഹോട്ടൽ കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്നിവയാണ് അനുബന്ധ സംരംഭങ്ങൾ.

എയർ ഇന്ത്യക്ക് പുതിയ ഉടമസ്ഥനെ ജൂണിൽ ലഭിക്കും

50,000 കോടി രൂപയുടെ കടബാധ്യതയാണ് എയ‍ർ ഇന്ത്യയിക്കുള്ളത്. കഴിഞ്ഞ വർഷമാണ് എയ‍ർ ഇന്ത്യ സ്വകാര്യവത്ക്കരിക്കാൻ തീരുമാനിച്ചത്.

കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഓഹരി വിൽപ്പനയ്ക്ക് നേതൃത്വ നൽകുന്നത്. 51 ശതമാനം ഓഹരിയാണ് സ്വകാര്യ മേഖലയ്ക്ക് നൽകുക.

malayalam.goodreturns.in

English summary

Air India to get new owner by June, says aviation minister

Air India's new owner could be decided by June-end and the government aims to complete the "legal closing" of the transaction by December when the Maharaja's assets are transferred to the winning bidder. AI will be split into five parts, with four of them — AI-AI Express-AI SATS; ground handling unit; engineering units and Alliance Air — being offered for sale while the fifth will be a SPV that will remain with the government.
Story first published: Saturday, February 3, 2018, 10:13 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X