ആധാർ ഇല്ലെങ്കിലും നോ ടെൻഷൻ; ഈ 3 സേവനങ്ങൾക്ക് ആധാർ വേണ്ട

ആധാർ ആവശ്യമില്ലാത്ത മൂന്ന് സേവനങ്ങൾ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആധാർ കാർഡില്ല എന്ന പേരിൽ നിങ്ങൾക്ക് ലഭിക്കാവുന്ന ചില അടിസ്ഥാന സേവനങ്ങൾ നിഷേധിക്കാനാവില്ല. യൂണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

 

ആധാർ ആവശ്യമില്ലാത്ത സേവനങ്ങൾ

ആധാർ ആവശ്യമില്ലാത്ത സേവനങ്ങൾ

  • മെഡിക്കൽ സൗകര്യം
  • സ്കൂൾ അഡ്മിഷൻ
  • റേഷൻ വിതരണം

നിങ്ങളുടെ ആധാർ കാർഡിൽ തെറ്റുണ്ടോ?? തിരുത്താൻ ഇനി അൽപ്പം കാശ് കൂടുംനിങ്ങളുടെ ആധാർ കാർഡിൽ തെറ്റുണ്ടോ?? തിരുത്താൻ ഇനി അൽപ്പം കാശ് കൂടും

കർശന നിർദ്ദേശം

കർശന നിർദ്ദേശം

ആധാർ കൈവശമില്ലാത്തതിന്റെ പേരിൽ ഈ സേവനങ്ങളിൽ ഏതെങ്കിലും നിഷേധക്കപ്പെട്ടാൽ ജനങ്ങൾക്ക് പരാതിപ്പെടാവുന്നതാണ്. ആധാറില്ലാത്തതിന്റെ പേരിൽ ചികിത്സ നിഷേധിച്ച ചില സംഭവങ്ങൾ യുഐഡിഎഐ ഗൗരവമായി തന്നെ ശ്രദ്ധിച്ചിട്ടുണ്ട്. ആധാറിനെക്കുറിച്ചുള്ള നിങ്ങളുടെ എല്ലാ സംശയങ്ങൾക്കുമുള്ള ഉത്തരങ്ങൾ ഇതാ...

ആധാർ കാർഡുകൾ ലാമിനേറ്റ് ചെയ്യേണ്ട

ആധാർ കാർഡുകൾ ലാമിനേറ്റ് ചെയ്യേണ്ട

ആധാർ കാർഡുകൾ ലാമിനേറ്റ് ചെയ്ത് ഉപയോഗിക്കുന്നത് അനാവശ്യമാണെന്നും അടുത്തിടെ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കിയിരുന്നു. ആധാർ കാർഡ് പ്ലാസ്റ്റിക്കിൽ അച്ചടിക്കുമ്പോൾ അതിലെ ക്യുആർ കോഡ് ഉപയോഗശൂന്യമാകാൻ സാധ്യതയുണ്ട്. അനധികൃത കേന്ദ്രങ്ങളിൽ ഇവ ലാമിനേഷനും അച്ചടിക്കുമായി നൽകുന്നതിലൂടെ ആധാർ വിവരങ്ങൾ ചോരാനിടയുണ്ടെന്നും യുഐഡിഎഐ വ്യക്തമാക്കി. നിങ്ങളുടെ ഇൻഷുറൻസ് പോളിസിയുമായി ആധാർ ബന്ധിപ്പിക്കുന്നതെങ്ങനെ?

ജിഎസ്ടി 18 ശതമാനം

ജിഎസ്ടി 18 ശതമാനം

ആധാർ അപ്ഡേറ്റ് ചെയ്യുന്നതിന് കഴിഞ്ഞ ദിവസം ജിഎസ്ടി 18 ശതമാനം നടപ്പാക്കിയിരുന്നു. ഇതോടെ ആധാർ ഡെമോഗ്രാഫിക്, ബയോമെട്രിക് അപ്ഡേറ്റ് നടത്തുന്നതിന് നിലവിലെ 25 രൂപയേക്കാൾ 4.5 രൂപ കൂടി അധികമായി നൽകണം. ആധാറുമായി നിർബന്ധമായും ബന്ധിപ്പിക്കേണ്ട രേഖകൾ എന്തൊക്കെ? അവസാന തീയതി എന്ന്?

malayalam.goodreturns.in

English summary

No Aadhar? You Still Cannot be Denied These 3 Services

The Unique Identification Authority of India (UIDAI), the Aadhar issuing authority has clarified that you cannot be denied basic services for not having the biometric identification card.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X