ഇന്ത്യൻ വളർച്ചാ നിരക്ക് ചൈനയേക്കാൾ മുന്നിൽ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ സാമ്പത്തിക വർഷവും അടുത്ത സാമ്പത്തിക വർഷവും ഇന്ത്യയുടെ വളർച്ചാ നിരക്ക് ചൈനയെ മറികടക്കുമെന്ന് അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്). 2018ൽ 7.4 ശതമാനം വളർച്ചയും 2019ൽ 7.8 ശതമാനം വളർച്ചയും ഇന്ത്യ കൈവരിക്കുമെന്നാണ് ഐഎംഎഫിന്റെ വിലയിരുത്തൽ.

 

അതേ സമയം ചൈനയ്ക്ക് 2018ൽ 6.6 ശതമാനവും 2019ൽ 6.4 ശതമാനവും വളർച്ച ഉണ്ടാകുമെന്നും ഐഎംഎഫ് വ്യക്തമാക്കി. ഇന്ത്യ ഈ വർഷം 7.3 ശതമാനവും അടുത്ത വർഷം 7.5 ശതമാനവും വളർച്ച കൈവരിക്കുമെന്ന് അടുത്തിടെ ലോക ബാങ്ക് വ്യക്തമാക്കിയിരുന്നു.

ഇന്ത്യൻ വളർച്ചാ നിരക്ക് ചൈനയേക്കാൾ മുന്നിൽ

നോട്ട് നിരോധനവും ജിഎസ്ടിയും ഏല്‍പ്പിച്ച ആഘാതം മറികടന്ന് ഇന്ത്യന്‍ സമ്പദ്ഘടന മുന്നേറുമെന്നായിരുന്നു ലോക ബാങ്കിന്റെ പ്രവചനം. 2019-20 ഘട്ടത്തില്‍ ഇന്ത്യയുടെ വളര്‍ച്ച വീണ്ടും ഉയരുമെന്നാണ് ലോക ബാങ്കിന്റെ വെളിപ്പെടുത്തൽ. അതായത് 7.5 ശതമാനമായി സമ്പദ്ഘടന ഉയരുമെന്നും ലോക ബാങ്ക് പ്രവചിക്കുന്നു.

ആഗോള വളര്‍ച്ചയില്‍ നേട്ടമുണ്ടാക്കാന്‍ ഇന്ത്യ നിക്ഷേപവും കയറ്റുമതിയും വർദ്ധിപ്പിക്കണമെന്നും ലോക ബാങ്ക് ചൂണ്ടിക്കാട്ടിയിരുന്നു.

malayalam.goodreturns.in

English summary

IMF pegs India growth at 7.4 per cent for FY19

India’s economic growth will accelerate in the current and next fiscal years, the International Monetary Fund (IMF) said in its latest forecast, consolidating the country’s position as the world’s fastest-growing major economy and opening a wider gap with China, which is projected to slow.
Story first published: Thursday, April 19, 2018, 16:03 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X