സൗന്ദര്യ സംരക്ഷണത്തിനായി ഇന്ത്യക്കാർ ചിലവിടുന്നത് 80,000 കോടി രൂപ

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയുടെ സൌന്ദര്യ സംരക്ഷണ ഉത്പന്നങ്ങളുടെ മാർക്കറ്റ് ഡിമാന്റുകളും അവയുടെ വളർച്ചയും വർഷംതോറും 18% ആണ് ഉയരുന്നത്.അതായതു യുണൈറ്റഡ് സ്റ്റേറ്റ്സ്, യൂറോപ്പ് രാജ്യങ്ങളെകാളും രണ്ടിരട്ടി വേഗത്തിൽ.എല്ലാ വർഷവും സൗന്ദര്യ സംരക്ഷണത്തിനായി ഏകദേശം 80,000 കോടി രൂപ (10 ബില്ല്യൻ ഡോളർ)ഇന്ത്യക്കാർ ചിലവാക്കുന്നതായാണ് കണക്ക്.

 
സൗന്ദര്യ സംരക്ഷണത്തിനായി  ചിലവിടുന്നത്  80,000 കോടി

അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ആ സംഖ്യ മൂന്നിരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.രാജ്യത്തിലെ ആളുകൾക്ക് ഭാരം കുറയ്ക്കാനും ചർമ്മത്തിന് തിളക്കം നൽകാനും ആരംഭിച്ച വ്യവസായങ്ങൾ ദിവസം തോറും പുരോഗമിക്കുകതയാണ്.ഭക്ഷണ ശൈലി രോഗങ്ങളും അവയോടൊപ്പം ഉയരുന്നുണ്ട്. ലോകത്തു തന്നെ ഏറ്റവും കൂടുതൽ പ്ലാസ്റ്റിക് സർജറികൾ നടക്കുന്ന അഞ്ചാമത്തെ രാജ്യമാണ് നമ്മുടേത് .

സാമ്പത്തിക പ്രതിസന്ധി

സാമ്പത്തിക പ്രതിസന്ധി

90 കളിൽ ആണ് സൗന്ദര്യ സംരക്ഷണ കാര്യങ്ങളിൽ ഇന്ത്യക്കാർ ഇത്ര ശ്രദ്ധ പുലർത്താൻ തുടങ്ങിയത്.1991 ഇൽ സാമ്പത്തിക പ്രതിസന്ധി ഒഴുവാക്കാനായി ഇന്ത്യൻ സർക്കാർ സമ്പത് വ്യവസ്ഥയെ പരിഷ്കരിക്കാൻ തുടങ്ങി, അത് വിദേശ കമ്പനികൾൾക്ക് ഇവിടെ ഷോപ്പ് തുടങ്ങാൻ വളരെ എളുപ്പമാക്കിത്തീർത്തു.എം ടി വിയും നിക്കോളൂഡിയോനും വെളുത്ത മുഖങ്ങളും തിളങ്ങുന്ന ബ്രൗൺ മുടിയും നമുക്ക് പരിചയപ്പെടുത്തി.എല്ലേ കോസ്മോ തുടങ്ങിയ ബ്രാൻഡുകൾ , സെല്ലുലൈറ്റ്, നമ്മുടെ ചർമവും പ്രായവും പോലുള്ള പുതിയ ചിന്തകളെ നമ്മളിൽ ഉണർത്തി.

അര ലക്ഷം പുതിയ ഉപഭോക്താക്കളെ കണ്ടെത്തി

അര ലക്ഷം പുതിയ ഉപഭോക്താക്കളെ കണ്ടെത്തി

എൽ ഓറിയലും റേവ്‌ലനും അര ലക്ഷം പുതിയ ഉപഭോക്താക്കളെ കണ്ടെത്തി വലിയ മാറ്റങ്ങൾ കൊണ്ടുവരാനായി ഒരു കാമ്പെയിൻ തന്നെ ആരംഭിച്ചു. 1994-ൽ സുസ്മിതാ സെൻ, ഐശ്വര്യ റായ് മോഡലുകൾ കോർപ്പറേറ്റ് കിരീടമായ മിസ് യൂണിവേഴ്സും മിസ്സ് വേൾഡും അണിഞ്ഞു.

മൊത്തവ്യാപാരത്തിന്റെ 31 ശതമാനം

മൊത്തവ്യാപാരത്തിന്റെ 31 ശതമാനം

2018 ലെ സ്പാ വ്യവസായം നിലവിൽ ഏകദേശം 11,000 കോടി രൂപയിൽ വിലമതിക്കുന്നുണ്ടെന്ന് സ്പാ അസോസിയേഷൻ ഓഫ് ഇന്ത്യ വിലയിരുത്തുന്നു. ഈ വളർച്ച ദിവസം തോറും വേഗതയിൽ തുടരുകയാണ്.സൗന്ദര്യ പരിപാലന സംരക്ഷണ എന്ന മൊത്തവ്യാപാരത്തിന്റെ 31 ശതമാനം,സ്പാ ബിസിനസ്സ് എന്നിവ കണക്കാക്കിയിട്ടുണ്ട്.

English summary

Bollywood’s Beauty Standards Are The Ultimate Catch-22

India’s beauty and wellness markets are growing 18% year over year, around twice as fast as those in the United States and Europe.
Story first published: Saturday, October 20, 2018, 12:04 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X