എൽഐസിയുടെ പുതിയ മൈക്രോ ബചത് പദ്ധതിയെ കുറിച്ചറിയൂ.

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ (എൽഐസി) തിങ്കളാഴ്ച മൈക്രോ ഇൻഷുറൻസ് പ്ലാൻ 'മൈക്രോ ബചത് ആരംഭിച്ചു. ഇത് ഒരു സാധാരണ പ്രീമിയം, നോൺ-ലിങ്ക്ഡ്, എൻഡോവ്മെന്റ് മൈക്രോ ഇൻഷുറൻസ് പ്ലാനാണ്. സാമ്പത്തിക സുരക്ഷിത്വവും സംരക്ഷണവും ഒരുപോലെ നൽകുന്ന പ്ലാനാണിത് എന്നാണ് എൽ.ഐ.സി. അവരുടെ പ്രസ്താവനയിൽ പറയുന്നത്. രണ്ടുലക്ഷം രൂപ വരെ കവറേജ് നൽകുന്ന മൈക്രോ ഇൻഷുറൻസ് പ്ലാൻ ഇത് ആദ്യമായാണ് എൽ.ഐ.സി അവതരിപ്പിക്കുന്നത് . 

 
എൽഐസിയുടെ പുതിയ മൈക്രോ ബചത് പദ്ധതിയെ കുറിച്ചറിയൂ.

ഇൻഷുറൻസ് രംഗത്ത് 54 വർഷങ്ങൾ പിന്നിട്ട ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഇന്ന്‌ ഭാരതത്തിലെ ഏറ്റവും വലിയ ഇൻഷുറൻസ് സ്ഥാപനമാണ്. മുംബൈയിലെ "യോഗക്ഷേമ" ആസ്ഥാനമായി പ്രവർത്തിക്കുന്ന ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ 2048 ശാഖകളൂം, 109 ഡിവിഷണൽ ഓഫീസുകളും, 8 മേഖല ഓഫീസുകളും, 992 സാറ്റലൈറ്റ് ഓഫീസുകളും 12 ലക്ഷത്തോളം ഏജന്റുമാരും ഉണ്ട്. 31 മാർച്ച് 2008 ലെ കണക്കുകൾ പ്രകാരം 8,03,820 കോടി രൂപയുടെ ആസ്തിയും, 6,86,616 കോടി രൂപയുടെ ലൈഫ് ഫണ്ടും ഉള്ള ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ 2007-08 സാമ്പത്തിക വർഷത്തിൽ 139 ലക്ഷം ക്ലെയിമുകൾക്ക് തീർപ്പ് കൽ‌പ്പിക്കുകയും ചെയ്തു.

Read more about: lic insurance എൽഐസി
English summary

LIC launches Micro Bachat plan

Life Insurance Corporation (LIC) on Monday launched a new micro insurance plan 'Micro Bachat,
Story first published: Tuesday, February 19, 2019, 10:57 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X