മോദിക്ക് തിരിച്ചടി, വളർച്ചാ നിരക്ക് വെട്ടിക്കുറച്ച് ഫിച്ച്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വരുന്ന സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ച നിരക്ക് വീണ്ടും കുറയുമെന്ന് റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് റേറ്റിംഗ്‌സ്. മാര്‍ച്ച് 31ന് അവസാനിക്കുന്ന 2018-19 സാമ്പത്തിക വർഷം 6.9 ശതമാനം വളര്‍ച്ചയും അടുത്ത വർഷം 6.8 ശതമാനം വളര്‍ച്ചയും മാത്രമേ ഇന്ത്യ നേടുകയുള്ളൂവെന്ന് ഏജന്‍സി വ്യക്തമാക്കി.

 

നേരത്തേ ഇത് ഏഴുശതമാനമായിരിക്കുമെന്നാണ് അവർ പ്രവചിച്ചിരുന്നത്. അതേസമയം, 2020-21ൽ ജി.ഡി.പി. വളർച്ച 7.1 ശതമാനമാകുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

മോദിക്ക് തിരിച്ചടി, വളർച്ചാ നിരക്ക് വെട്ടിക്കുറച്ച് ഫിച്ച്

വ്യാവസായിക, കാർഷിക മേഖലയിലെ വളര്‍ച്ച കുറവായതാണ് വളർച്ചാ നിരക്ക് കുറയാൻ കാരണം . വായ്പാ ലഭ്യത കുറഞ്ഞതും മൂലധനനിക്ഷേപം കാര്യമായി വര്‍ധിക്കാത്തതും വളര്‍ച്ചക്കുറവിനുള്ള മറ്റ് കാരണങ്ങളായി ഫിച്ച് ചൂണ്ടിക്കാട്ടുന്നു.

ആർ.ബി.ഐ. കൂടുതൽ ഉദാരമായ സാമ്പത്തികനയങ്ങൾ സ്വീകരിച്ചതും കർഷകരിലേക്ക് കൂടുതൽ പണമെത്തിക്കാൻ പദ്ധതിയിടുന്നതും വളർച്ചാ നിരക്ക് ഉയരാൻ ​ഗുണകരമാണെന്നും ഫിച്ച് അഭിപ്രായപ്പെട്ടു.

malayalam.goodreturns.in

English summary

Fitch cuts India’s 2019-20 GDP forecast to 6.8%

Fitch Ratings on Friday cut India’s GDP growth rate projection for the next financial year to 6.8 per cent.
Story first published: Saturday, March 23, 2019, 15:02 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X