ദേശീയ പെന്‍ഷന്‍ പദ്ധതി NPS : എങ്ങനെ വരിക്കാരാവാം

By Kavitha Murthy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വരുമാനമില്ലാത്ത കാലത്തെക്കുറിച്ചുള്ള വേവലാതി നിങ്ങളെ അലട്ടിത്തുടങ്ങിയോ.വിഷമിക്കേണ്ട ഇന്ത്യാ ഗവണ്മെന്‍് കൈത്താങ്ങുമായി തൊട്ടരികിലുണ്ട് നിങ്ങള്‍ ചെയ്യേണ്ടതിത്രമാത്രം. ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ അംഗമാകൂ. അംഗമാകാന്‍ ചെയ്യേണ്ടതെന്ത്

ആദ്യം POP-SPs മായി ബന്ധപ്പെടുക

ആദ്യം POP-SPs മായി ബന്ധപ്പെടുക

സാധാരണക്കാരെ ഈ പദ്ധതിയുമായി യോജിപ്പിക്കുന്നതിനു വേണ്ടി ഉണ്ടാക്കിയിരിക്കുന്ന സംവിധാനമാണ് POP. സര്‍ക്കാര്‍ അംഗീകരിച്ച സെന്‍ററുകളെയാണ് POP- SPs എന്നു വിശേഷിപ്പിക്കുന്നത്. പണം സ്വീകരിക്കാനും മറ്റ് അനുബന്ധസേവനങ്ങള്‍ക്കുമുള്ള സ്ഥലം.

എവിടെയാണ്  POP-SPs സൗകര്യം ലഭ്യമാവുക

എവിടെയാണ് POP-SPs സൗകര്യം ലഭ്യമാവുക

ഏതാണ്ട് 58 POP-SPs സെന്‍ററുകളുണ്ട്. പ്രധാന പൊതുമേഖലാ സ്വകാര്യ ബാങ്കുകള്‍ തപാലാപ്പീസുകള്‍ ഒക്കെ ഇതിലുള്‍പ്പെടുന്നു.

ഒന്നാം നിര അക്കൗണ്ട് തുറക്കുക

ഒന്നാം നിര അക്കൗണ്ട് തുറക്കുക

ദേശീയ പെന്‍ഷന്‍ പദ്ധതി അക്കൗണ്ടിന്‍റ ക്രമീകരണമനുസരിച്ച് ഓരോരുത്തര്‍ക്കും രണ്ട് അക്കൗണ്ടുകള്‍ വീതം ലഭിക്കും ഒന്നാം നിരയും രണ്ടാം നിരയും Tier I & II അതില്‍ രണ്ടാമത്തേത് നിര്‍ബന്ധമുള്ളതല്ല. 500 രൂപ നിക്ഷേപിച്ച് .ഒന്നാം നിര അക്കൗണ്ട് തുറക്കുക.

പ്രതിമാസതവണകള്‍

പ്രതിമാസതവണകള്‍

തവണ,തുക മുതലായവ നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും സൗകര്യവും കണക്കിലെടുത്ത് നിശ്ചയിക്കുക. പക്ഷേ ഓരോ പ്രാവശ്യവും നിക്ഷേപിക്കാവുന്ന കുറഞ്ഞ തുക 500 രൂപയാണ്.

വാര്‍ഷികനിക്ഷേപം

വാര്‍ഷികനിക്ഷേപം

ഒരോ വര്‍ഷവും നിക്ഷപിക്കേണ്ട കുറഞ്ഞ തുക 6000 രൂപയാണ്.

ഏറ്റവും കുറഞ്ഞ തവണ ഒന്നാണ്.ഇനി വാര്‍ദ്ധക്യത്തെക്കുറിച്ചുള്ള ആവലാതിയില്ലാതെ നിങ്ങള്‍ക്ക് ജീവിതം ആസ്വദിക്കാം.

English summary

How to become a subscriber of National Pension Scheme

Pension plans provide financial security and stability during old age when people don't have a regular source of income. Retirement plan ensures that people live with pride and without compromising on their standard of living . Pension scheme gives an opportunity to invest and accumulate savings and get lump sum amount as regular income through annuity plan on retirement.

Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X