നമ്മള് പണം നന്നായി നിയന്ത്രിച്ചു കൊണ്ടുപോയാല്‍ സാമ്പത്തികമായി ജീവിതത്തില്‍ സുരക്ഷ നേടാന്‍ കഴിയും. സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്താന്‍ നല്ല നിക്ഷേപങ്ങള്‍ ആസൂത്രണം ചെയ്യണം.
സാമ്പത്തിക പരിരക്ഷ ഉറപ്പുവരൂത്താന് ചില വഴികള്‍ ഇവിടെ പറയാം.
എമര്‍ജെന്‍സി ഫണ്ട്
ഒരു ഭാഗത്ത് കുറച്ചു പണം സംരക്ഷിച്ചു വച്ചാല്‍ ആറു മാസത്തെ നിങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. വര്‍ഷത്തിലോ മാസത്തിലോ കൃത്യമായി പലിശ കിട്ടുന്ന ഏതിലെങ്കിലും നിക്ഷേപിക്കാം.
പതിവ് നിക്ഷേപം തുടരുക
നിങ്ങളുടെ ബഡ്ജറ്റ് അനുസരിച്ച് പ്രതിമാസ നിക്ഷേപം തുടരുക.
ഡൈവേഴ്സിഫൈഡ് പോര്‍ട്ട് ഫോളിയോ
നിങ്ങളുടെ റിസ്ക്കുകള്‍ കുറയ്ക്കുക. എല്ലാ സമ്പാദ്യങ്ങളും അടങ്ങുന്ന നല്ല ഒരു ഡൈവേഴ്സിഫൈഡ് പോര്‍ട്ട് ഫോളിയോ തയ്യാറാക്കുക.
കടം ഒഴിവാക്കുക
സാമ്പത്തിക പ്രശ്നം നിങ്ങളുടെ വരുമാനത്തേയും തൊഴിലിനേയും ബിസിനസ്സിനേയും ബാധിച്ചേക്കാം. വളരെ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം കടം വാങ്ങുക.
മെഡിക്കല്‍ ചെലവുകള്‍
നല്ല ആരോഗ്യം നല്ല സമ്പത്ത് സൃഷ്ടിക്കുന്നു. മെഡിക്കല്‍ ചെലവുകള്‍ അപ്രതീക്ഷിതവും ഓഴിച്ചു കൂടാന്‍ പറ്റാത്തതുമാണ്. അതുകൊണ്ട് കുടുംബത്തിന് ഒരു മെഡി ക്ളയിം പോളിസി എടുത്ത് സംരക്ഷണം ഉറപ്പു വരുത്തേണ്ടതാണ്.
മോണിറ്റര്‍ എക്പെന്സസ്സ്
ചില ചിലവുകള്‍ ക്രമമായി നിരീക്ഷിച്ചു വേണം ചെയ്യാന്‍. ക്രഡിറ്റ് കാര്‍ഡ് വളരെ വിവേകത്തോടെ ഉപയോഗിക്കണം. ഏതുവഴി പണം ഉപയോഗിച്ചാലും അത് നിങ്ങളുടെ പണം ആണ് എന്നൂളള ചിന്ത വേണം.
അധിക വരുമാനം
ഇപ്പോള്‍ അധിക വരുമാനം ഉണ്ടാക്കാന്‍ ബിസിനസ്സ് ഫ്രീലാന്സ്സ് എന്നിങ്ങനെ നിരവധി അവസരങ്ങള്‍ ഉണ്ട്.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം



Click it and Unblock the Notifications
