ഇതാ വളരെ വേഗം ലഭിക്കുന്ന 4 ലോണുകള്‍
പണത്തിന് പെട്ടന്നൊരു ആവശ്യം വന്നാലെന്തു ചെയ്യും? ഒരു ലോണ്‍ കിട്ടാന്‍ ബാങ്കിലെല്ലാം ദിവസങ്ങള്‍ കയറിയിറങ്ങി നടക്കണം. എന്നാല്‍ നമുക്കധികം അറിയാത്ത ചില ലോണുകളുണ്ട് ഒരു ദിവസത്തില്‍ അല്ലെങ്കില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ലഭിക്കുന്ന ലോണുകള്‍.
ഇതാ വളരെ വേഗം ലഭിക്കുന്ന 4 ലോണുകള്‍
ഫിക്സഡ് ഡിപോസിറ്റില്‍ ലോണ്‍
നിങ്ങള്‍ക്ക് ബാങ്കില്‍ നല്ലൊരു തുക ഫിക്സഡ് ഡിപോസിറ്റായി ഉണ്ടെങ്കില്‍ ഫിക്സഡ് ഡെപ്പോസിറ്റിന്റെ 85 ശതമാനം തുക വരെ ലോണായെടുക്കാം.പലിശ നിരക്കിന്റെ രണ്ട് ശതമാനം കൂടുതല്‍ വരെ നിരക്കില്‍ പലിശ നല്‍കണ്ടിവരും. വായ്പയെടുക്കാൻ ബാങ്കിൽ പോകേണ്ട..ഈടും വേണ്ട; ഓൺലൈനായി അപേക്ഷിക്കാം പണം അക്കൌണ്ടിലെത്തും
ചിട്ടി ലോണ്‍
പണത്തിന് ആവശ്യം വന്നാല്‍ അനായാസം ചിട്ടിയില്‍ നിന്ന് ലോണ്‍ എടുക്കാം. ആവശ്യമുള്ളപ്പോള്‍ തിരിച്ചടയ്ക്കാം. അല്ലെങ്കില്‍, ചിട്ടി വട്ടമെത്തുമ്പോള്‍ വായ്പ കുറച്ച് ബാക്കി തുക കയ്യില്‍കിട്ടും.ചിട്ടിത്തുകയുടെ 50% വരെ ലോണ്‍ ലഭിക്കും. ചിട്ടി പത്ത് തവണയില്‍ കൂടുതല്‍ തുടര്‍ച്ചയായി കൃത്യമായി അടച്ചിട്ടുണ്ടെങ്കിലേ ചിട്ടി ലോണ്‍ കിട്ടുകയുള്ളൂ. കുറഞ്ഞ പലിശയ്ക്ക് ഭവനവായ്പ; പ്രധാൻ മന്ത്രി ആവാസ് യോജനയ്ക്ക് ആർക്കൊക്കെ അപേക്ഷിക്കാം?
ക്രഡിറ്റ് കാര്‍ഡ് ലോണ്‍
ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ലോണ്‍ വളരെയെളുപ്പം നേടാന്‍ കഴിയും. പക്ഷേ ഏറ്റവും കൂടുതല്‍ പലിശ നിരക്കുള്ള വായ്പയാണിത്. ക്രഡിറ്റ് കാര്‍ഡ് കമ്പനികള്‍ക്കനുസരിച്ച് പലിശ വ്യത്യസതമായിരിക്കും. മോഡിയുടെ തൊഴിൽദാന പദ്ധതി: വായ്പയ്ക്ക് അപേക്ഷിക്കേണ്ടത് എങ്ങനെ?
ഇന്‍ഷൂറന്‍സ് പോളിസി ലോണ്‍
ചില പോളിസികളില്മേല് മാത്രമേ ലോണ്‍ ലഭിക്കുകയുള്ളൂ. എല്ലാ പോളിസികളിന്മേലും വായ്പ കിട്ടില്ല. പരമ്പരാഗത പോളിസികള്‍, യൂലിപ് പോളിസികള്‍, സിംഗിള്‍ പ്രീമിയം പോളിസികള്‍ തുടങ്ങിയവയിന്മേല് വായ്പ കിട്ടും.പരമാവധി ഒരു ദിവസത്തിനുള്ളില്‍ വായ്പകിട്ടും. അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫറായി വരികയാണ് ചെയ്യുക. സ്വപ്ന ഭവനം സ്വന്തമാക്കാം, കരുതലോടെ; ഭവന വായ്പയെക്കുറിച്ച് എല്ലാം അറിയാം
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ



Click it and Unblock the Notifications
