ശമ്പളത്തില്‍ നിന്ന് നികുതി ഒഴിവാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് അറിയാമോ?

നിങ്ങളുടെ ശമ്പളം ശരിയായ രീതിയില്‍ ക്രമീകരിച്ചാല്‍ നികുതി ലാഭിക്കാനാവും.

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ശമ്പളക്കാര്‍ക്ക് വലിയ നികുതി ആനുകൂല്യങ്ങളൊന്നും ലഭിക്കാറില്ല. ഉയര്‍ന്ന നികുതി പരിധിയിലുള്ളവര്‍ ഒരുപാട് പണം നികുതിയായി നല്‍കേണ്ടി വരാറുണ്ട്. നിങ്ങളുടെ ശമ്പളം ശരിയായ രീതിയില്‍ ക്രമീകരിച്ചാല്‍ നികുതി ലാഭിക്കാനാവും. ശമ്പളത്തില്‍ നിന്നും നികുതി ലാഭിക്കാനുള്ള ചില മാര്‍ഗ്ഗങ്ങള്‍ ഇതാ,

എന്താണ് എല്‍ ടി ഐ?

എന്താണ് എല്‍ ടി ഐ?

ജോലിക്ക് കയറുംമുന്‍പേ ശമ്പളത്തിലെ കിഴിവുകള്‍ അറിയണം. ടാക്സ് ഇല്ലാത്ത കിഴിവുകളാണ് നിങ്ങള്‍ക്ക് ഉപകാരപ്പെടുക. ഇന്ത്യയിലെ ഔദ്യോഗിക യാത്രാചിലവിന് കമ്പനികള്‍ ലീവ് ട്രാവല്‍ അലവന്‍സ് നല്‍കാറുണ്ട്. ഇതിനെയാണ് എല്‍ടിഐ അല്ലെങ്കില്‍ ലീവ് ട്രാവല്‍ അലവന്‍സ് എന്ന് പറയുന്നത്.
നാലുവര്‍ഷത്തില്‍ രണ്ടുവര്‍ഷം ലീവ് ട്രാവല്‍ അലവന്‍സ് ലഭിക്കും.


ശമ്പളത്തില്‍ യാത്രാ ഇളവുകളുണ്ടെങ്കില്‍ 1600 രൂപ വരെ മാസം ലാഭിക്കാം. യാത്രാ ഇളവ് കുറവാണെങ്കില്‍ കമ്പനിയോട് അത് വര്‍ദ്ധിപ്പിക്കാന്‍ ആവശ്യപ്പെടാം.

 

 

മെഡിക്കല്‍ അലവന്‍സ്

മെഡിക്കല്‍ അലവന്‍സ്

ശമ്പളത്തിലെ മെഡിക്കല്‍ അലവന്‍സ് 15000 രൂപ വരെ നികുതി ഇളവ് നിങ്ങള്‍ക്ക് നേടിത്തരും. ഒറിജിനല്‍ ബില്ലുകളുടെ കോപ്പികള്‍ നല്‍കേണ്ടി വരുമെന്നു മാത്രം.

 

 

ഫുഡ് കൂപ്പണുകള്‍

ഫുഡ് കൂപ്പണുകള്‍

ഫുഡ് കൂപ്പണുകള്‍, സൊഡെക്‌സോ ടിക്കറ്റ്, റസ്റ്റോറന്റ് പോലെയുള്ള കൂപ്പണുകള്‍ കമ്പനി നല്‍കുന്നുണ്ടോ എന്നറിയുക. 50 രൂപ വരെയുള്ള കൂപ്പണുകള്‍ നികുതി രഹിതമാണ്. അതായത് നിങ്ങള്‍ 25 ദിവസം ജോലി ചെയ്യുകയാണെങ്കില്‍ 2500 രൂപയുടെ നികുതി കുറവ് ലഭിക്കും. 20% നികുതി പരിധിയിലുള്ള ആളാണ് നിങ്ങളെങ്കില്‍ 6000 രൂപയും 30% പരിധിയിലാണെങ്കില്‍ 10000 രൂപയും ലാഭിക്കാം.

 

ആദ്യത്തെ ശമ്പളം കിട്ടിയോ?എന്താ ഭാവി പരിപാടികള്‍ആദ്യത്തെ ശമ്പളം കിട്ടിയോ?എന്താ ഭാവി പരിപാടികള്‍

പിഎഫ്

പിഎഫ്

പിഎഫിലേക്കുള്ള സംഭാവന അധികമാണെങ്കില്‍ ആദായനികുതി നിയമം സെക്ഷന്‍ 80സി അനുസരിച്ച് നികുതിയാനുകൂല്യങ്ങള്‍ ലഭിക്കും.

 

 

English summary

Smart ways to become tax free

Smart ways to become tax free
Story first published: Friday, January 27, 2017, 13:10 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X