ദമ്പതിമാരില്‍ രണ്ടുപേരും ജോലി ചെയ്യുന്നവരാണെങ്കില്‍ പുതുയ ജീവിതം ആരംഭിക്കുമ്പോള്‍ എല്ലാ കാര്യങ്ങളെപ്പറ്റിയും ധാരണയില്ലെങ്കില്‍ പ്രശ്നമാവും.
സാധാരണ വിവാഹത്തിനുള്ള പ്ലാനിംഗിന് മാസങ്ങളെടുക്കും. പക്ഷേ പലപ്പോഴും സാമ്പത്തിക കാര്യങ്ങളേപ്പറ്റി ഭാവി പങ്കാളിയോട് പലരും സംസാരിക്കാറില്ല എന്നുള്ളതാണ് സത്യം. ദമ്പതിമാരില്‍ രണ്ടുപേരും ജോലി ചെയ്യുന്നവരാണെങ്കില്‍ പുതുയ ജീവിതം ആരംഭിക്കുമ്പോള്‍ എല്ലാ കാര്യങ്ങളെപ്പറ്റിയും ധാരണയില്ലെങ്കില്‍ പ്രശ്നമാവും. വിവാഹത്തിന് മുന്‍പ് നിങ്ങള്‍ അറിയാന്‍ ചില സാമ്പത്തിക കാര്യങ്ങള്‍:-
ആസ്തികളും കടങ്ങളുമറിയണം
നിങ്ങള്‍ക്കെന്തെങ്കിലും കടങ്ങളുണ്ടെങ്കില്‍ തുറന്ന് സംസാരിക്കണം. എല്ലാ ആസ്തികളെയും ബാധ്യതകളെയും കുറിച്ച് ബോധവാന്മരാണെങ്കില് സാമ്പത്തിക സ്ഥിതി മനസ്സിലാക്കാന്‍ കഴിയും. കടങ്ങള്‍ വീട്ടാനും ക്രെഡിറ്റ് ഉയരാതിരിക്കാനും ശ്രദ്ധിക്കണം. നിങ്ങൾക്കും സ്വന്തം കാലിൽ നിൽക്കണ്ടേ?? കാശുണ്ടാക്കാൻ ചില എളുപ്പവഴികൾ ഇതാ...
സാമ്പത്തിക ലക്ഷ്യങ്ങള്‍
രണ്ട് പേരുടേയും സാമ്പത്തിക ലക്ഷ്യങ്ങള്‍ അറിയണം. ലക്ഷ്യങ്ങള്‍ ഒരുപോലെയാണെങ്കില്‍ കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമായി. ഉറങ്ങിക്കിടന്നും കൈ നിറയെ കാശുണ്ടാക്കാം... ഇതാ ഈ വഴികളാണ് ബെസ്റ്റ്
ബജറ്റ്
വരുമാനത്തില്‍ മാറ്റം വരുമ്പോള്‍ പുതിയ ബജറ്റുണ്ടാക്കണം. അടിയന്തര ആവശ്യങ്ങള്‍ക്കുള്ള ഫണ്ടിനെ മറക്കരുത്. റിട്ടയര്‍മെന്റിനുള്ള സമ്പാദ്യം വളരെപ്പെട്ടന്നുതന്നെ ആരംഭിക്കണം.ഇന്‍ഷുറന്‍സും പ്ലാനിംഗിന്റെ ഭാഗമായിരിക്കണം. ജോലി നേടാം...കൈ നിറയെ കാശും!!! ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന 10 ജോലികൾ
സാമ്പത്തിക ഉത്തരവാദിത്തങ്ങള്‍
സാമ്പത്തിക ഉത്തരവാദിത്തങ്ങള്‍ പരസ്പരം പങ്കുവെയ്ക്കണം. ജോയിന്റ് അക്കൗണ്ട് തുടങ്ങി ചിലവുകള്‍ കൈകാര്യം ചെയ്യാം, അല്ലെങ്കില്‍ ഒരാളുടെ വരുമാനം ചിലവിനും മറ്റാളുടേത് സമ്പാദ്യത്തിനുമായി വിഭജിക്കാം. ശമ്പളം എന്നു പറഞ്ഞാൽ ഇതാണ് ശമ്പളം!! ലോകത്ത് ഏറ്റവും കൂടുതൽ ശമ്പളം നൽകുന്ന കമ്പനികൾ...
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
