2018ൽ ഏറ്റവും വില കൂടുന്ന വസ്തുക്കളുടെ ലിസ്റ്റ്
ഓരോ വർഷവും ചില സാധനങ്ങൾക്ക് വില കൂടുകയും മറ്റ് ചിലതിന് വില കുറയുന്നതും പതിവാണ്. അതിനാൽ ഇത് അറിഞ്ഞ സാധനങ്ങൾ വാങ്ങുന്നതാവും നിങ്ങളുടെ പോക്കറ്റിന് നല്ലത്. ഡീൽ ന്യൂസ് അടുത്തിടെ പുറത്തു വിട്ട റിപ്പോർട്ട് അനുസരിച്ച് 2018ൽ ഏറ്റവും വില കൂടുന്ന വസ്തുക്കൾ താഴെ പറയുന്നവയാണ്.
സ്മാർട്ട്ഫോൺ
സ്മാർട്ട്ഫോണിന്റെ വില 2017 അവസാനം തന്നെ കൂടി തുടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ 2018ൽ സ്മാർട്ട്ഫോണിന് വില കൂടുമെന്ന് ഉറപ്പ്. ഏറ്റവും പുതിയ ഐഫോൺ മോഡലിന്റെ വില 63997 ഡോളർ വരെയാണ് ഉയർന്നിരിക്കുന്നത്. ഗൂഗിൾ പിക്സൽ 2 എക്സ്എല്ലിന്റെ വില 54388 രൂപ മുതലാണ് തുടങ്ങുന്നത്. 2018ൽ സ്വർണ വില കൂടുമോ, കുറയുമോ?? സ്വർണം വാങ്ങാൻ ബെസ്റ്റ് ടൈം അറിയണ്ടേ...
വിമാന യാത്ര
കഴിഞ്ഞ ഏതാനും വർഷങ്ങളായി വിമാന ടിക്കറ്റ് നിരക്ക് കുറഞ്ഞു കൊണ്ടിരിക്കുകയാണ്. എന്നാൽ അടുത്ത വർഷം ടിക്കറ്റ് നിരക്ക് 3.5 ശതമാനം ഉയരുമെന്നാണ് ഡീൽ ന്യൂസിന്റെ റിപ്പോർട്ട്. അതിനാൽ അടുത്ത വർഷം റോഡ് യാത്രകളാകും കൂടുതൽ ലാഭകരം. കേരളത്തിൽ പെട്രോൾ വില കുറയില്ല!!! നികുതി കുറയ്ക്കില്ലെന്ന് സർക്കാർ
ഹോട്ടൽ
ഹോട്ടൽ നിരക്ക് 3.7 ശതമാനം ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാധനങ്ങളുടെ വിലയിൽ ഉണ്ടായ വർദ്ധനവാണ് ഇതിന് കാരണം. ഈ മാസം നിങ്ങളുടെ കുടുബ ബജറ്റ് തകരും!!! കാരണങ്ങൾ ഇവയാണ്
കോഴി
പാൽ, കോഴി, കോഴി മുട്ട, ബീഫ് തുടങ്ങിയ സാധനങ്ങളുടെ വില അടുത്തിടെ കുറഞ്ഞിരുന്നു. എന്നാൽ ഉപഭോക്തൃ വില സൂചിക കണക്കുകൾ പ്രകാരം അടുത്ത വർഷം ഒരു ശതമാനം മുതൽ രണ്ടു ശതമാനം വരെ വില കൂടും. ഉത്പാദനം കുറയുന്നതാണ് വില കൂടാൻ കാരണം. പുതിയ ഫ്‌ളാറ്റ് വാങ്ങാന്‍ പ്ലാനുണ്ടോ?ചില പ്രധാന കാര്യങ്ങള്‍ മനസ്സില്‍ വെയ്ക്കൂ
ടെലിവിഷൻ
സർക്കാർ പ്രഖ്യാപനമനുസരിച്ച് ടെലിവിഷന്റെ കസ്റ്റംസ് തീരുവ 15 ശതമാനമായി ഉയർത്തിയിരുന്നു. ഇത് അടുത്ത വർഷം ടിവിയ്ക്ക് വില കൂടാൻ കാരണമാകും. ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കസ്റ്റംസ് തീരുവ കൂട്ടിയത്. വണ്ടി പുറത്തിറക്കേണ്ട...പെട്രോളിന് മൂന്ന് വർഷത്തെ ഏറ്റവും ഉയർന്ന വില!!!
കാറുകൾ
ജനുവരി മുതൽ കാറുകളുടെ വിലയും കുതിച്ചുയരും. അസംസ്‌കൃത വസ്തുക്കളുടെ വിലയും ഉത്പാദന ചെലവിലുണ്ടായ വര്‍ദ്ധനവുമാണ് വില ഉയർത്താൻ കമ്പനികളെ നിർബന്ധിതരാക്കുന്നത്. ടൊയോട്ട, ഇസുസു, സ്‌കോഡ, ഫോര്‍ഡ്, ഫോക്‌സ്വാഗണ്‍, ടാറ്റ മോട്ടേഴ്‌സ്, മഹീന്ദ്ര, മാരുതി, റെനോ തുടങ്ങിയ കാർ കമ്പനികൾ വില വര്‍ദ്ധനവ് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇത് വീടോ അതോ കൊട്ടാരമോ!!! ഇന്ത്യയിലെ ഏറ്റവും വില കൂടിയ 10 വീടുകൾ കാണൂ...
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications