കേരളത്തിൽ പെട്രോൾ വില കുറയില്ല!!! നികുതി കുറയ്ക്കില്ലെന്ന് സർക്കാർ

ഇന്ധന നികുതി കുറയ്ക്കുന്ന കാര്യത്തിൽ അനുകൂല നിലപാടെടുക്കാതെ സംസ്ഥാന സർക്കാർ.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ധന വില ദിവസം തോറും കുതിച്ചു കയറുമ്പോഴും നികുതി കുറയ്ക്കുന്ന കാര്യത്തിൽ അനുകൂല നിലപാടെടുക്കാതെ സംസ്ഥാന സർക്കാർ. സംസ്ഥാന നികുതി കുറയ്ക്കുന്നത് പ്രായോഗികമല്ലെന്നാണ് ധനമന്ത്രി തോമസ് ഐസക്കിന്റെ നിലപാട്.

നികുതി കുറച്ച സംസ്ഥാനങ്ങൾ

നികുതി കുറച്ച സംസ്ഥാനങ്ങൾ

പ്രധാന മന്ത്രിയുടെ നിർദ്ദേശമനുസരിച്ച് ചില സംസ്ഥാനങ്ങൾ മൂല്യവർദ്ധിത നികുതിയും (വാറ്റ്) പ്രവേശന നികുതിയും കുറച്ചിരുന്നു. മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് വാറ്റ് കുറച്ചത്. കർണാടക പ്രവേശന നികുതിയും കുറച്ചു. ഇവിടങ്ങളിൽ ഇന്ധന വില രണ്ട് മുതൽ നാല് രൂപ വരെ കുറഞ്ഞു. പുതിയ ഫ്‌ളാറ്റ് വാങ്ങാന്‍ പ്ലാനുണ്ടോ?ചില പ്രധാന കാര്യങ്ങള്‍ മനസ്സില്‍ വെയ്ക്കൂ

കർണാടക

കർണാടക

അഞ്ച് ശതമാനം പ്രവേശ നികുതി കുറച്ചു. പെട്രോളിന് കുറഞ്ഞത് 3.37 രൂപ, ഡീസലിന് 2.79 രൂപ. സ്വര്‍ണ്ണവില കുതിക്കുന്നു, ഇനിയും ഉയരാന്‍ സാധ്യത

ഗുജറാത്ത്

ഗുജറാത്ത്

4 ശതമാനം വാറ്റ് കുറച്ചു. പെട്രോളിന് 2.93 രൂപയും ഡീസലിന് 2.72 രൂപയും കുറഞ്ഞു. പെട്രോൾ വില 70ൽ നിന്ന് 38 ആയി കുറയും!!! എന്താ വിശ്വാസം വരുന്നില്ലേ???

മഹാരാഷ്ട്ര

മഹാരാഷ്ട്ര

പെട്രോളിന് 2.01 രൂപയും ഡീസലിന് 1.01 രൂപയും കുറച്ചു. കേന്ദ്രം നികുതി കുറച്ചതിന് പിന്നാലെയാണിത്. വണ്ടി പുറത്തിറക്കേണ്ട...പെട്രോളിന് മൂന്ന് വ‍ർഷത്തെ ഏറ്റവും ഉയർന്ന വില!!!

ഹിമാചൽപ്രദേശ്

ഹിമാചൽപ്രദേശ്

വാറ്റ് ഒരു ശതമാനം കുറച്ചു. പെട്രോളിന് 61 പൈസയും ഡീസലിന് 77 പൈസയും കുറഞ്ഞു. ഒരു കാപ്പി കുടിച്ചാലോ??? വില 20,000 രൂപ മാത്രം!!!

മധ്യപ്രദേശ്

മധ്യപ്രദേശ്

പെട്രോളിന് 1.30 രൂപയും ഡീസലിന് 3.94 രൂപയും കുറച്ചു. ഓൺലൈൻ ഷോപ്പിം​ഗിൽ ഓഫർ കാലം!!! ലാഭമുണ്ടാക്കാൻ അറിയേണ്ടത് ഇത്രമാത്രം

കേരളത്തിന്റെ നിലപാട്

കേരളത്തിന്റെ നിലപാട്

കേരളവും നികുതി കുറയ്ക്കണമെന്ന് സമ്മർദ്ദമുയരുന്നുണ്ടെങ്കിലും ധനമന്ത്രി തോമസ് ഐസക്ക് നിലപാടിലുറച്ചു നിൽക്കുകയാണ്. വരുമാന നഷ്ട്ടമോർത്താണ് സംസ്ഥാന സർക്കാർ വാറ്റ് കുറയ്ക്കാൻ തയ്യാറാകാത്തതെന്നാണ് വിലയിരുത്തൽ. ഫീസ് കേട്ടാൽ ഞെട്ടും!! ഇന്ത്യയിലെ കോടീശ്വര പുത്രന്മാ‍ർ പഠിക്കുന്ന സ്കൂളുകൾ ഇതാ...

നേരിയ ആശ്വാസം

നേരിയ ആശ്വാസം

കേന്ദ്രം എക്സൈസ് നികുതിയിൽ കുറവ് വരുത്തിയതാണ് കേരളത്തിന് ലഭിച്ച നേരിയ ആശ്വാസം. പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതമാണ് കുറഞ്ഞത്. വില കുറച്ചതോടെ നികുതി വരുമാനത്തിൽ 13,000 കോടി രൂപയാണ് കേന്ദ്രത്തിന് നഷ്ട്ടമുണ്ടാകുക. നിങ്ങൾ അനാവശ്യമായി പണം ചെലവാക്കുന്ന നാല് കാര്യങ്ങൾ ഇവയല്ലേ???

malayalam.goodreturns.in

English summary

petrol diesel price in kerala

The state government has not taken a favorable stand on tax cuts, even when fuel prices are increased daily. Finance minister Thomas Isaac has said that tax reduction is not practical.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X