പൂനൈയിൽ ചായക്കട നടത്തുന്ന നവ്നാഥ് യെവ്‍ലെയുടെ മാസ വരുമാനം 12 ലക്ഷം രൂപയാണ്.
ഒരു ചായക്കടയിൽ നിന്ന് 12 ലക്ഷം രൂപ വരുമാനം!! കേട്ടാൽ ആരും ഒന്ന് ഞെട്ടും. എന്നാൽ പൂനൈയിൽ ചായക്കട നടത്തുന്ന നവ്നാഥ് യെവ്‍ലെയുടെ മാസ വരുമാനം 12 ലക്ഷം രൂപയാണ്.
യെവ്‍ലെ ടീ ഹൗസ്
പൂനൈയിലെ ജനപ്രിയ ചായക്കടയായി മാറിക്കഴിഞ്ഞിരിക്കുന്നു നവ്നാഥിന്റെ യെവ്‍ലെ ടീ ഹൗസ്. ഒരിയ്ക്കൽ ഇവിടെ നിന്ന് ചായ കുടിക്കുന്നവർക്ക് പിന്നീട് ആ രുചി മറക്കാനാകില്ല. ജോലി നേടാം...കൈ നിറയെ കാശും!!! ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന 10 ജോലികൾ
ഇന്റർനാഷണൽ ബ്രാൻഡ്
പൂനൈയിൽ മൂന്നിടത്ത് യെവ്‍ലെ ടീ ഹൗസ് ഉണ്ട്. തന്റെ ചായക്കടയെ ഒരു ഇന്റർനാഷണൽ ബ്രാൻഡ് ആക്കി മാറ്റാനുള്ള ശ്രമത്തിലാണ് നവ്നാഥ് ഇപ്പോൾ. ബിസിനസ് തുടങ്ങാൻ മടിക്കേണ്ട!! വെറും വട്ടപ്പൂജ്യത്തിൽ നിന്ന് കോടീശ്വരന്മാരായ ബിസിനസുകാർ ഇവരാണ്
ജീവനക്കാർ
മൂന്നിടങ്ങളിലുള്ള ചായക്കടകളിൽ ഓരോന്നിലും 12 ഓളം ജീവനക്കാരുണ്ട്. 3000 മുതൽ 4000 വരെ ചായയാണ് ഒരു ദിവസം ഓരോ കടയിലും ചെലവാകുന്നത്. കാശുണ്ടാക്കാൻ സ്കൂളിൽ പോയി പഠിക്കേണ്ട!!! മാസം 40000 രൂപ ശമ്പളം ലഭിക്കുന്ന ജോലികൾ ഇവയാണ്
തുടക്കം 2011ൽ
2011ൽ ആണ് നവ്നാഥ് പൂനൈയിൽ ചായക്കട ആരംഭിക്കുന്നത്. വളരെ ചെറിയ രീതിയിലാണ് തുടങ്ങിയത്. എന്നാൽ ആളുകൾക്ക് ചായ ഇഷ്ട്ടപ്പെടുകയും ധാരാളം പേർ കടയിൽ എത്താൻ തുടങ്ങുകയും ചെയ്തതോടെ കട വിപുലീകരിക്കുകയായിരുന്നു. പത്ത് പൈസ കൈയിൽ വേണ്ട... നിങ്ങൾക്കും തുടങ്ങാം ഈ ബിസിനസുകൾ
ഭാവി പരിപാടി
വിവിധ ഭാഗങ്ങളിലായി 100ഓലെ യെവ്‍ലെ ടീ ഹൗസ് ഔട്ട്ലെറ്റുകൾ ആരംഭിക്കുകയാണ് നവ്നാഥിന്റെ അടുത്ത ലക്ഷ്യം. ഇത് വഴി ധാരാളം പേർക്ക് തൊഴിൽ നൽകാനുമാകുമെന്ന് അദ്ദേഹം പറഞ്ഞു. വീട്ടിലെ ജോലി ചെയ്യുന്ന അമ്മയ്ക്ക് നിങ്ങൾ എത്ര ശമ്പളം കൊടുക്കും?? അറിയാതെ പോകരുത് അമ്മയെ
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
