മാസം 50,000 രൂപ വരുമാനം ലഭിക്കാൻ എന്താണ് മാർഗം?
മാസം 50,000 രൂപ വരുമാനം ലഭിക്കാൻ എന്താണ് മാർഗം? നിങ്ങളുടെ കൈയിലുള്ള പണം മികച്ച രീതിയിൽ നിക്ഷേപം നടത്തിയാൽ മാസം 50,000 അല്ല അതിൽ കൂടുതൽ സമ്പാദിക്കാം. ചില മാർഗങ്ങൾ ഇതാ...
ഡെബ്റ്റ് സ്കീമുകൾ
പതിവായി വരുമാനമുണ്ടാക്കാൻ മികച്ച മാർഗങ്ങളിലൊന്നാണ് ഡെബ്റ്റ് സ്കീമുകൾ. മ്യൂച്വൽ ഫണ്ടിൽ ഉൾപ്പെടുന്ന സ്കീമാണിത്. ഈ സ്കീം ഇക്വിറ്റി സ്കീമുകളേക്കാൾ താരതമ്യേന സ്ഥിരതയുള്ളതാണ്. അതുകൊണ്ട് തന്നെ ലാഭകരമായ നേട്ടമുണ്ടാക്കാം. വെറും 150 രൂപ കൊണ്ട് എങ്ങനെ കാശുകാരാകാം?? ലക്ഷങ്ങൾ നേടാൻ ഈ വഴിയാണ് ബെസ്റ്റ്
ഇക്വിറ്റി മ്യൂച്വൽഫണ്ട്
ദീർഘകാല നിക്ഷേപമാണ് നിങ്ങൾക്ക് താത്പര്യമെങ്കിൽ ഇക്വിറ്റി മ്യൂച്വൽഫണ്ട് തിരഞ്ഞെടുക്കാവുന്നതാണ്. റിസ്ക് പ്രൊഫൈൽ അടിസ്ഥാനമാക്കി വേണം നിങ്ങൾ ഇക്വിറ്റി സ്കീമുകൾ തിരഞ്ഞെടുക്കാൻ. 10 വർഷം കൊണ്ട് 17 ലക്ഷം നേടാം... ദിവസവും ചെയ്യേണ്ടത് ഇത്രമാത്രം
എസ്‌ഐപി (സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍)
മാസം തോറും നിശ്ചിത തുക നിക്ഷേപിക്കാന്‍ ഈ പ്ലാന്‍ അവസരമൊരുക്കുന്നു. നിക്ഷേപകന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് നിശ്ചയിക്കപ്പെട്ട പ്രകാരം നിശ്ചിത തുക നിക്ഷേപത്തിലേക്ക് പോയിക്കൊണ്ടിരിക്കും. വന്‍തുക ഒറ്റ തവണ നിക്ഷേപിക്കാന്‍ സാധിക്കാത്ത ചെറുകിട നിക്ഷേപകര്‍ക്കും ഇത് പ്രയോജനപ്രദമാണ്. മികച്ച ലാഭം നൽകുന്ന ഒരു നിക്ഷേപ മാർഗമാണിത്. ഈ ചായക്കടക്കാരന്റെ വരുമാനം കേട്ടാൽ ഞെട്ടും!! മാസം ഉണ്ടാക്കുന്നത് 12 ലക്ഷം രൂപ
എസ്ഡബ്ല്യൂപി (സിസ്റ്റമാറ്റിക്ക് വിഡ്രോവല്‍ പ്ലാന്‍)
നിലവിലെ മ്യൂച്വല്‍ ഫണ്ടില്‍ നിന്ന് മുന്‍കൂട്ടി നിശ്ചയിച്ച ഇടവേളകളില്‍ നിക്ഷേപകന് പണം പിന്‍വലിക്കാന്‍ കഴിയുന്നുയെന്നതാണ് എസ്ഡബ്ല്യൂപിയുടെ നേട്ടം. നെറ്റ് അസറ്റ് വാല്യു അടിസ്ഥാനമാക്കിയാണ് പണം പിന്‍വലിക്കാന്‍ സാധിക്കുക. മന്‍ത്‌ലി ഇന്‍കം പ്ലാനില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് എസ്ഡബ്ല്യൂപി. എസ്ഡബ്ല്യൂപി നിക്ഷേകന് ലാഭം കൈമാറുമ്പോള്‍ മന്‍ത്‌ലി ഇന്‍കം പ്ലാന്‍ നിക്ഷേപകന് ആദായം മാത്രം നല്‍കുന്നു. വരുമാനം അധികമായാൽ നിങ്ങൾ എന്ത് ചെയ്യും? കാശിറക്കി കാശ് വാരാൻ വഴികളേറെ
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നിക്ഷേപം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. മികച്ച സുരക്ഷ ഉറപ്പാക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ മാത്രമേ സാമ്പത്തിക ഇടപാടുകള്‍ നടത്താവൂ. പലരും ഫണ്ടുകളുടെ മൂല്യത്തിൽ വരുന്ന ചാഞ്ചാട്ടം കണ്ട് നിക്ഷേപം പിൻവലിക്കാൻ ശ്രമിക്കാറുണ്ട്. ഇത് തെറ്റായ പ്രവണതയാണ്. അൽപ്പം റിസ്കെടുത്താൽ എന്താ... കൈ നിറയെ കാശുവാരാം അതും വളരെ വേഗം
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
