സ്ഥിര നിക്ഷേപങ്ങളിൽ പണം നിക്ഷേപിക്കും മുൻപ് , കൂടുതൽ പലിശ ലഭിക്കുക എവിടെ എന്ന് നോക്കൂ

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ഥിര നിക്ഷേപങ്ങൾ അഥവാ FD കൾ എന്നത് പൊതു, സ്വകാര്യ ബാങ്കുകൾ,ചെറുകിട ധനകാര്യ ബാങ്കുകൾ, നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികൾ (NBFCs), പോസ്റ്റ് ഓഫീസ് തുടങ്ങിയവർ നൽകുന്ന സുരക്ഷിതമായ നിക്ഷേപ ഓപ്ഷനുകളാണ്. ഒരു ഫിക്സഡ് ഡെപ്പോസിറ്റ് അക്കൗണ്ടിൽ പണം നിക്ഷേപിക്കുകയാണെങ്കിൽ,സേവിംഗ്സ് അക്കൌണ്ടുകളേക്കാൾ ഉയർന്ന പലിശ നിരക്ക് നിക്ഷേപകന് ലഭിക്കുന്നതാണ് .

സ്ഥിര നിക്ഷേപങ്ങളിൽ പണം നിക്ഷേപിക്കും മുൻപ് , കൂടുതൽ പലിശ ലഭിക്കുക എവിടെ  എന്ന് നോക്കൂ

 

ഫിക്സഡ് ഡെപ്പോസിറ്റ് പലിശ നിരക്കുകൾ സമയാസമയങ്ങളിൽ മാറ്റം വരുന്നതാണ് . ഒരു നിശ്ചിത നിക്ഷേപത്തിന്റെ കാലാവധി അനുസരിച്ച് പലിശ നിരക്ക് വ്യത്യാസപ്പെടുന്നു.ഏഴു ദിവസം മുതൽ നിന്ന് 10 വർഷം വരെ വരെ നീളുന്ന കാലാവധിയിൽ ഫിക്സഡ് ഡെപ്പോസിറ്റുകളിൽ പണം നിക്ഷേപിക്കാവുന്നതാണ് .

എസ് .ബി.ഐ.,പഞ്ചാബ് നാഷണൽ ബാങ്ക്,ആക്സിസ് ബാങ്ക്,എച്ച്.ഡി.എഫ് സി.ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നീ ബാങ്കുകളുടെ ഫിക്സഡ് ഡെപ്പോസിറ്റ് പലിശ നിരക്കുകൾ ആണ് താഴെ നൽകിയിരിക്കുന്നത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ  താഴെ പറയുന്ന എഫ്ഡിഡി പലിശ നിരക്ക് ഒരു കോടിയിൽ കുറ‍‍ഞ്ഞ നിക്ഷേപങ്ങൾക്കായിരിക്കും ബാ​ധകമായിരിക്കുക

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ താഴെ പറയുന്ന എഫ്ഡിഡി പലിശ നിരക്ക് ഒരു കോടിയിൽ കുറ‍‍ഞ്ഞ നിക്ഷേപങ്ങൾക്കായിരിക്കും ബാ​ധകമായിരിക്കുക

കാലാവധി സാധാരണ നിക്ഷേപകർക്കുള്ള പലിശ നിരക്ക് 28.11.2018

മുതൽ പ്രാബല്യത്തിൽ വന്നത്

(% ത്തിൽ )

മുതിർന്ന പൌരന്മാർകുള്ള പലിശ നിരക്ക് 28.11.2018

മുതൽ പ്രാബല്യത്തിൽ വന്നത്(%)

46 days to 179 days 6.25 6.75 180 days to 210 days 6.35 6.85 211 days to less than 1 year 6.4 6.9 1 year to less than 2 year 6.8 7.3 2 years to less than 3 years 6.8 7.3 3 years to less than 5 years 6.8 7.3 5 years and up to 10 years 6.85 7.35

പഞ്ചാബ് നാഷണൽ ബാങ്ക്

പഞ്ചാബ് നാഷണൽ ബാങ്ക്

താഴെ പറയുന്ന എഫ്ഡിപലിശ നിരക്ക് ഒരു കോടിയിൽ കുറ‍‍ഞ്ഞ നിക്ഷേപങ്ങൾക്കായിരിക്കും ബാ​ധകമായിരിക്കുക

കാലാവധിസാധാരണ നിക്ഷേപകർക്കുള്ള പലിശ നിരക്ക്മുതിർന്ന പൌരന്മാർകുള്ള പലിശ നിരക്ക്

7 to 14 days 5.75% 6.25% 15 to 29 days 5.75% 6.25% 30 to 45 days 5.75% 6.25% 46 to 90 days 6.35% 6.85% 91 to 179 days 6.35% 6.85% 180 days to 270 days 6.35% 6.85% 271 days to less than 1 year 6.35% 6.85% 1 year 6.75% 7.25% 555 days (effective for a period of 01.11.2018 to 31.03.2019) 6.85% 7.35% above 1 year up to 3 years 6.75% 7.25% above 3 year up to 5 years 6.25% 6.75% above 5 years up to 10 years 6.25% 6.75%

ആക്സിസ് ബാങ്ക്

ആക്സിസ് ബാങ്ക്

താഴെ പറയുന്ന എഫ്ഡിഡി പലിശ നിരക്ക് ഒരു കോടിയിൽ കുറ‍‍ഞ്ഞ നിക്ഷേപങ്ങൾക്കായിരിക്കും ബാ​ധകമായിരിക്കുക

കാലാവധി സാധാരണ നിക്ഷേപകർക്കുള്ള പലിശ നിരക്ക്മുതിർന്ന പൌരന്മാർകുള്ള പലിശ നിരക്ക്

7 days to 14 days 3.5 3.5 15 days to 29 days 3.5 3.5 30 days to 45 days 5.5 5.5 46 days to 60 days 6.25 6.25 61 days < 3 months 6.25 6.25 3 months < 4 months 6.25 6.25 4 months < 5 months 6.25 6.25 5 months < 6 months 6.25 6.25 6 months < 7 months 6.75 7 7 months < 8 months 6.75 7 8 months < 9 months 6.75 7 9 months < 10 months 7.1 7.35 10 months < 11 months 7.1 7.35 11 months < 1 year 7.1 7.35 1 year < 1 year 5 days 7.3 7.95 1 year 5 days < 1 year 11 days 7.3 7.95 1 year 11 days < 13 months 7.3 7.95 13 months < 14 months 7.35 8 14 months < 15 months 7.3 7.95 15 months < 16 months 7.3 7.95 16 months < 17 months 7.3 7.95 17 months < 18 months 7.3 7.95 18 Months < 2 years 7.3 7.95 2 years < 30 months 7.5 8.15 30 months < 3 years 7.5 8 3 years < 5 years 7.25 7.75 5 years to 10 years 7 7.5

എച്ച് ഡി എഫ് സി ബാങ്ക്

എച്ച് ഡി എഫ് സി ബാങ്ക്

താഴെ പറയുന്ന എഫ്ഡിഡി പലിശ നിരക്ക് ഒരു കോടിയിൽ കുറ‍‍ഞ്ഞ നിക്ഷേപങ്ങൾക്കായിരിക്കും ബാ​ധകമായിരിക്കുക

കാലാവധി സാധാരണ നിക്ഷേപകർക്കുള്ള പലിശ നിരക്ക് വന്നത് മുതിർന്ന പൌരന്മാർകുള്ള പലിശ നിരക്ക്

7 - 14 days 3.50% 4.00%
15 - 29 days 4.25% 4.75%
30 - 45 days 5.75% 6.25%
46 - 60 days 6.25% 6.75%
61 - 90 days 6.25% 6.75%
91 days - 6 months 6.25% 6.75%
6 months 1 day- 6 months 3 days 6.75% 7.25%
6 months 4 days 6.75% 7.25%
6 months 5 days- 9 months 6.75% 7.25%
9 months 1 day- 9 months 3 days 7.10% 7.60%
9 months 4 days 7.10% 7.60%
9 months 5 days - 9 months 15 days 7.10% 7.60%
9 months 16 days 7.10% 7.60%
9 months 17 days < 1 Year 7.10% 7.60%
1 Year 7.30% 7.80%
1 year 1 day - 1 year 3 days 7.30% 7.80%
1 year 4 days 7.30% 7.80%
1 year 5 days - 1 Year 15 days 7.30% 7.80%
1 Year 16 days 7.30% 7.80%
1 year 17 days - 2 Years 7.30% 7.80%
2 years 1 day - 2 Years 15 days 7.40% 7.90%
2 Years 16 days 7.40% 7.90%
2 years 17 days - 3 Years 7.40% 7.90%
3 years 1 day - 5 years 7.25% 7.75%
5 Years 1 day - 8 Years 6.50% 7.00%
8 Years 1 day - 10 Years 6.50% 7.00%

 ഐസിഐസിഐ ബാങ്ക്

ഐസിഐസിഐ ബാങ്ക്

താഴെ പറയുന്ന എഫ്ഡിഡി പലിശ നിരക്ക് ഒരു കോടിയിൽ കുറ‍‍ഞ്ഞ നിക്ഷേപങ്ങൾക്കായിരിക്കും ബാ​ധകമായിരിക്കുക

കാലാവധി സാധാരണ നിക്ഷേപകർക്കുള്ള പലിശ നിരക്ക് വന്നത്

മുതിർന്ന പൌരന്മാർകുള്ള പലിശ നിരക്ക്

7 days to 14 days 4 4.5 15 days to 29 days 4.25 4.75 30 days to 45 days 5.5 6 46 days to 60 days 6 6.5 61 days to 90 days 6.25 6.75 91 days to 120 days 6.25 6.75 121 days to 184 days 6.25 6.75 185 days to 289 days 6.5 7 290 days to less than 1 year 6.75 7.25 1 year to 389 days 6.9 7.4 390 days to 2 years 7.1 7.6 2 years 1 day up to 3 years 7.5 8 3 years 1 day up to 5 years 7.25 7.75 5 years 1 day up to 10 years 7 7.5 5 years Tax saver FD (max up to Rs. 1.50 lakh) 7.25 7.75

English summary

Want To Invest In Fixed Deposits? Here's What Top Lenders Pay

Fixed deposits or FDs are secure financial instruments which fetch guaranteed returns
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X