ആമസോണിന് വെല്ലുവിളി, ആഗോള ഭീമനെ നിരോധിക്കണമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള് ഇന്ത്യ ട്രേഡേഴ്സ് ദില്ലി: ഇന്ത്യയില്‍ നിരോധന ഭീഷണിയുടെ മുനമ്പില്‍ ആഗോള ഓണ്‍ലൈന്‍ വ്യാപാര കുത്തക ഭീമനായ ആമസോണ്‍. പ്രമുഖ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് ആമസ...
ആമസോണിന്റെ ശ്രമം പാളി, റിലയൻസ്-ഫ്യൂച്ചർ ഗ്രൂപ്പ് കരാറിന് സെബിയുടെ അംഗീകാരം ഫ്യൂച്ചർ ഗ്രൂപ്പിന്റെ റീട്ടെയിൽ ആസ്തികൾ വിൽക്കാനുള്ള 3.4 ബില്യൺ ഡോളറിന്റെ കരാറിന് ഇന്ത്യൻ സ്റ്റോക്ക് എക്സ്ചേഞ്ചുകൾ ബുധനാഴ്ച അംഗീകാരം നൽകി. റിലയൻസ്...
ആമസോൺ ഇന്ത്യ റിപ്പബ്ലിക് ദിന വിൽപ്പന: സ്മാർട്ട് ടിവികൾ, ലാപ്ടോപ്പുകൾ എന്നിവയ്ക്ക് വമ്പിച്ച വിലക്കുറവ് ഈ ആഴ്ച ആരംഭിക്കുന്ന ആമസോൺ ഇന്ത്യ റിപ്പബ്ലിക് ദിന വിൽപ്പനയായിരിക്കും ഈ വർഷത്തെ ആദ്യത്തെ പ്രധാന ഓൺലൈൻ വിൽപ്പന. ജനപ്രിയ ഉൽപ്പന്നങ്ങളായ സ്മാർട്ട്&zwnj...
റിപ്പബ്ലിക് ദിന വില്പനയില് സ്മാര്‍ട്ട് ഫോണുകള്‍ക്ക് വമ്പന്‍ ഓഫറുകളുമായി ആമസോണ്‍... ഐ ഫോണ്‍ മുതല്‍ ഷവോമി വരെ മുംബൈ: ക്രിസ്തുമസ്, പുതുവര്‍ഷ സെയിലിന് ശേഷം ഉപഭോക്താക്കള്‍ കാത്തിരിക്കുന്നത് ഇ-കൊമേഴ്സ് മേഖലയിലെ റിപ്പബ്ലിക് ദിന വില്പനയ്ക്കായാണ്. വിപണിയില...
വിദ്യാഭ്യാസ മേഖലയിലേക്കും ആമസോണ്‍! ഇതാ എത്തി 'ആമസോണ്‍ അക്കാദമി'... മത്സരപ്പരീക്ഷകള്‍ക്കായി ദില്ലി: പലമേഖലകളില്‍ പടര്‍ന്നുകിടക്കുന്നതാണ് ജെഫ് ബെസോസിന്റെ ആമസോണ്‍ എന്ന സാമ്രാജ്യം. ഇ കൊമേഴ്സ്, ക്ലൗഡ് കംപ്യൂട്ടിങ്, ഡിജിറ്റല്‍ സ്ട്രീമിങ്...
ആമസോണും റിലയന്‍സും തമ്മിലുളള പോരാട്ടം വരും ദിവസങ്ങളിൽ തീപാറും, ഓണ്‍ലൈന്‍ വ്യാപാര രംഗം പിടിച്ചടക്കാൻ ഓണ്‍ലൈന്‍ റീട്ടെയ്ല്‍ വ്യാപാര രംഗത്ത് ആഗോള ഭീമനായ ആമസോണും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും തമ്മിലുളള മത്സരം വരും ദിവസങ്ങളില്‍ കൂടുതല്‍ ശ...
ആമസോൺ മെഗാ സാലറി ഡെയ്സ് വിൽപ്പന ജനുവരി 1 ന് ആരംഭിക്കും: മികച്ച ഓഫറുകൾ ഇതാ ആമസോൺ ഇന്ത്യയിൽ 'മെഗാ സാലറി ഡെയ്സ്' വിൽപ്പന പ്രഖ്യാപിച്ചു. ക്യാമറകൾ, ലാപ്ടോപ്പുകൾ, ഡെസ്ക്ടോപ്പുകൾ, ടാബ്ലെറ്റുകൾ, ഹെഡ്ഫോണുകൾ, ആക്സസറി...
ടാറ്റയെയും റിലയൻസിനെയും വെട്ടാൻ ആമസോൺ: മരുന്ന് വിപണന രംഗത്ത് കൂടുതൽ നിക്ഷേപത്തിന് ആലോചന ദില്ലി: ഇന്ത്യയിൽ വൻ നിക്ഷേപത്തിനൊരുങ്ങി ഇ- കൊമേഴ്സ് രംഗത്തെ വമ്പൻ കമ്പനിയായ ആമസോൺ. ഫാർമസി ശൃംഖലയായ അപ്പോളോ ഫാർമസിയിൽ 100 ദശലക്ഷം ഡോളർ നിക്ഷേപിക്കാന...
തുടർച്ചയായ നിയമലംഘനങ്ങൾ, ആമസോണിനെതിരെ വ്യവസായികളുടെ കൂട്ടായ്മ, നടപടി ആവശ്യം ദില്ലി: ഇ കൊമേഴ്സ് രംഗത്തെ ആഗോള ഭീമനായ ആമസോണിന് എതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കത്തയച്ച് വ്യവസായികളുട...
ചന്ദ്രനിലെ ആദ്യവനിത... ഈ റോക്കറ്റ് എന്ജിന് കൊണ്ടുപോകും; ജെഫ് ബെസോസ് കാണിക്കുന്നു അലബാമ(അമേരിക്ക): ചന്ദ്രനില്‍ ആദ്യമായി കാല് കുത്തിയത് നീല്‍ ആംസ്ട്രോങ് ആയിരുന്നു. രണ്ടാമതായി കാലുകുത്തിയതും നീല്‍ ആംസ്ട്രോങ് തന്നെ എന്നൊര...
ആമസോണും ഫ്ലിപ്കാര്‍ട്ടും അല്ല... വരുന്നു 'ദേശി' ഇ കൊമേഴ്സ് പ്ലാറ്റ്ഫോം; കേന്ദ്ര സര്‍ക്കാര്‍ നീക്കം ഇങ്ങനെ ദില്ലി: ഇ കൊമേഴ്സ് മേഖലയില്‍ ആമസോണിനേയും ഫ്ലിപ്കാര്‍ട്ടിനേയും വെല്ലാന്‍ ആരുമില്ലാത്ത സ്ഥിതിയാണ്. ആമസോണ്‍ നേരത്തേ തന്നെ അമേരിക്കന്‍ കമ്പന...
ആമസോണിന് പിഴയിട്ട് സർക്കാർ: ഉൽപ്പന്നങ്ങളുടെ വിവരങ്ങൾ പ്രദർശിപ്പിച്ചില്ലെന്ന് ദില്ലി: പ്രമുഖ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണിന് പിഴയിട്ട് സർക്കാർ. ഔദ്യോഗിക ഉത്തരവ് പ്രകാരം ആമസോണിൽ വിൽക്കുന്ന ഉൽപ്പന്നങ്ങളുടെ ഉൽപ്പാദിപ്പിക്കപ...