ഹോം  » Topic

Mobile News in Malayalam

ആധാർ കാർഡിൽ മൊബൈൽ നമ്പർ എങ്ങനെ മാറ്റാം?
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട രേഖകളിലൊന്നാണ് ആധാർ. ഐറിസ് സ്കാൻ, വിരലടയാളം എന്നിവ പോലുള്ള ഒരു വ്യക്തിയുടെ ബയോമെട്രിക് വിശദാംശങ്ങളും ജനനത്തീയതി, ...

മൊബൈൽ ഫോൺ വരിക്കാർ അറിഞ്ഞോ? ഉടൻ ഡാറ്റാ, കോൾ നിരക്കുകൾ ഉയരും
അടുത്ത 7 മാസത്തിനുള്ളിൽ ഉപയോക്താക്കൾ വോയ്‌സ്, ഡാറ്റാ സേവനങ്ങൾക്കായി കുറഞ്ഞത് 10% താരിഫ് വർദ്ധനവ് നേരിടേണ്ടി വരുമെന്ന് സൂചനകൾ. വ്യാവസായിക കണക്കനുസര...
മൊബൈല്‍ ബാങ്കിംഗ് സുരക്ഷ വര്‍ധിപ്പിക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് എസ്ബിഐ
മൊബൈല്‍ ബാങ്കിംഗിന്റെ വരവോടെ ബാങ്കിംഗ് വളരെയധികം എളുപ്പമായിരിക്കുകയാണ്. ഡിമാന്‍ഡ് ഡ്രാഫ്റ്റ്, സ്ഥിരനിക്ഷേപം, അക്കൗണ്ട് ബാലന്‍സ് പരിശോധിക്കല്&z...
ഇന്ത്യക്കാ‍ർക്ക് ചൈനീസ് ഫോണുകളോട് വിരോധമില്ല; വിൽപ്പനയിൽ മുന്നിൽ ചൈന തന്നെ
വിതരണ പരിമിതികളും ചൈനയോടുള്ള നെഗറ്റീവ് ഉപഭോക്തൃ വികാരവും ഉണ്ടായിരുന്നിട്ടും, 2020 ഒന്നാം പാദത്തിൽ ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയിൽ ഷവോമി തന്നെ മുന്...
നിങ്ങളുടെ ആധാർ കാർഡിൽ മൊബൈൽ നമ്പർ എങ്ങനെ രജിസ്റ്റർ ചെയ്യാം?
നിരവധി രേഖകളുമായി ആധാറുമായി ബന്ധിപ്പിക്കുന്നത് സർക്കാർ നിർബന്ധമാക്കി. ആധാർ ഓൺലൈൻ സേവനങ്ങൾ ലഭിക്കുന്നതിന് നിങ്ങളുടെ മൊബൈൽ നമ്പർ യുണീക്ക് ഐഡന്റിഫ...
എസ്എംഎസ് വഴി റീചാര്‍ജ് വാഗ്ദാനം ചെയ്ത് വോഡഫോണ്‍ ഐഡിയ
കോവിഡ് 19നെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിനെ തുടര്‍ന്ന് പലരും വീടുകളില്‍ തന്നെ അടച്ചിരിക്കുകയാണ് ഇപ്പോള്‍. ആശുപ...
ലോകത്ത് മികച്ച വില്‍പ്പനയുള്ള പത്ത് സ്മാര്‍ട്‌ഫോണുകള്‍ — ആപ്പിളും സാംസങും മുന്‍നിരയില്‍
കഴിഞ്ഞ സെപ്റ്റംബറിലാണ് ഐഫോണ്‍ 11 വിപണിയിലെത്തിയത്. എങ്കിലും, ആഗോളതലത്തില്‍ ഏറ്റവും വിറ്റഴിക്കപ്പെടുന്ന മോഡലുകളില്‍ ഐഫോണ്‍ 11 രണ്ടാം സ്ഥാനത്തെത്...
ഇ-ഗവേണൻസ് മൊബൈൽ ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ പിഎഫ് എങ്ങനെ പിൻവലിക്കാം?
നിങ്ങളുടെ പ്രൊവിഡന്റ് ഫണ്ട് തുക പിൻവലിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇപ്പോൾ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) തേടി പോവേണ്ട ആവശ്യമി...
മൊബൈൽ ഫോണുകൾക്ക് ഇനി വില കൂടും, കസ്റ്റംസ് തീരുവയിൽ വർദ്ധനവ്
2020-21 ലെ കേന്ദ്ര ബജറ്റിൽ നിർദ്ദേശിച്ച ഇറക്കുമതി ചെയ്ത ഫിനിഷ്ഡ് ചരക്കുകളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ വർദ്ധനവ് മൊബൈൽ ഹാൻഡ്‌സെറ്റുകൾക്ക് 2-7 ശതമാനം വരെ ...
എടി‌എം വഴി ബാങ്കിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ മാറ്റുന്നത് എങ്ങനെ?
ആസ്തി, നിക്ഷേപം, ശാഖകൾ, ഉപഭോക്താക്കളുടെ എണ്ണം, ജീവനക്കാർ എന്നിവയുടെ കാര്യത്തിൽ രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്...
ആധാർ നഷ്‌ടമായാൽ ആശങ്കപ്പേടേണ്ടതില്ല; എംആധാറിൽ നിന്ന് ആധാർ കാർഡ് വീണ്ടെടുക്കാം
സർക്കാറിന്റെ മിക്ക സേവനങ്ങൾക്കും ഇപ്പോൾ ആധാർ കാർഡ് ആവശ്യമാണ്. അതിനാൽ തന്നെ എൻ‌റോൾ‌മെന്റ് ഐഡി അല്ലെങ്കിൽ‌ ആധാർ‌ നമ്പർ‌ നഷ്‌ടമായാൽ ആധാർ‌ ഉപ...
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X