പ്രധാന്‍മന്ത്രി ധന്‍യോജന അക്കൗണ്ട് ഏതൊക്കെ ബാങ്കുകളില്‍

By Kavitha Murthy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാങ്കു വഴിയുള്ള സാമ്പത്തിക ക്രയവിക്രയങ്ങള്‍ ജോലിവരുമാന ഭേദമെന്യ എല്ലാവര്‍ക്കും എല്ലാവര്‍ക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പദ്ധതിയാണ് പ്രധാന്‍മന്ത്രി ധന്‍യോജന( PMJDY). കാര്‍ഷിക പാചകവാതക സബ്‌സിഡികള്‍ ഈ അക്കൗണ്ട് വഴിയാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. പ്രധാന്‍മന്ത്രി ധന്‍യോജന( ജങഖഉഥ) അക്കൗണ്ടുള്ളവര്‍ക്ക് വേറെയും ആനുകൂല്യങ്ങളുണ്ട്. ലൈഫ് ഇന്‍ഷ്വറന്‍സ്, ഓവര്‍ഡ്രാഫ്റ്റ് സൗകര്യം എന്നു തുടങ്ങി ഒട്ടേറെ മെച്ചങ്ങള്‍

പ്രധാന്‍മന്ത്രി ധന്‍യോജന അക്കൗണ്ട് ഏതൊക്കെ ബാങ്കുകളില്‍

ഗ്രാമീണ മേഖലക്ക് മുന്‍തൂക്കം കൊടുത്ത് തുടങ്ങിയ പദ്ധതി ഇപ്പോള്‍ നഗരങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ഭാവിയില്‍ ഗവണ്മെന്‍്‌റെ് ആനുകൂല്യങ്ങള്‍ ജനങ്ങളിലെത്തിക്കാനുള്ള ഒരു വേദിയായി ഈ അക്കൗണ്ട് മാറുമെന്നതിന് സംശയമില്ല.പ്രധാന്‍മന്ത്രി ധന്‍യോജന പദ്ധതി പ്രകാരം പത്തുകോടിയില്‍ പരം ആളുകള്‍ക്ക് ഇതിനോടകം റുപ്പെ കാര്‍ഡുകള്‍ വിതരണം ചെയ്തു കഴിഞ്ഞു.സ്വകാര്യമേഖലയിലും പൊതുമേഖലയിലും ഉള്ള വിവിധ ബാങ്കുകളില്‍ PMJDY അക്കൗണ്ട് തുറക്കാനുള്ള സൗകര്യമുണ്ട്. ഏതെല്ലാമാണെന്ന് ചുവടെ കൊടുക്കുന്നു.

PMJDY അക്കൗണ്ട് തുറക്കാന്‍ സൗകര്യമുള്ള പൊതുമേഖല ബാങ്കുകള്‍
അലഹബാദ് ബാങ്ക്
ആന്ധ്ര ബാങ്ക്
ബാങ്ക് ഓഫ് ബറോഡ
ബാങ്ക് ഓഫ് ഇന്ത്യ
ബാങ്ക് ഓഫ് മഹാരാഷ്ട്ര
ഭാരതീയ മഹിള ബാങ്ക്
കാനറ ബാങ്ക്
സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ
കോര്‍പറേഷന്‍ ബാങ്ക്
ദേന ബാങ്ക്
ഐഡിബിഐ ബാങ്ക്
ഇന്ത്യന്‍ ബാങ്ക്
ഓറിയന്‍റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്
പഞ്ചാബ് നാഷണല്‍ ബാങ്ക്
പഞ്ചാബ് ആന്‍റ് സിന്ധ് ബാങ്ക്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. അതിന്‍റ അഫിലിയേറ്റഡ് ബാങ്കുകളും
സിന്‍ഡിക്കേറ്റ് ബാങ്ക്
യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ
വിജയ ബാങ്ക്
PMJDY അക്കൗണ്ട് തുറക്കാന്‍ സൗകര്യമുള്ള സ്വകാര്യ മേഖലാ ബാങ്കുകള്‍
ആക്‌സിസ് ബാങ്ക് ലിമിറ്റഡ്
ധനലക്ഷ്മി ബാങ്ക ലിമിറ്റഡ്
ഫെഡറല്‍ ബാങ്ക് ലിമിറ്റഡ്
എച്ച്ഡിഎഫ്‌സി ലിമിറ്റഡ്
ഐസിഐസിഐ ലിമിറ്റഡ്
ഇന്‍ഡസ്റ്റിയല്‍ ബാങ്ക് ലിമിറ്റഡ്
ഐഎന്‍ജി വൈശ്യ ബാങ്ക് ലിമിറ്റഡ്
കര്‍ണ്ണാടക ബാങ്ക് ലിമിറ്റഡ്
യേസ് ബാങ്ക് ലിമിറ്റഡ്

English summary

Banks Where You Can Open Pradhan Mantri Dhan Jan Yojana Account?

The Pradhan Mantri Jan Dhan Yojana scheme was initiated with a aim to provide banking service or finance related service to everyone, especially those that did not have access to bank accounts.
 This was all the more important given the fact that the government is looking to implement schemes like the LPG subsidy scheme where the subsidy amounts on the LPG cylinder are directly credited into the accounts of the consumer

Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X