സര്‍ക്കാര്‍ മൂന്ന് ഇന്ഷുറന്സ്സ് പദ്ധതികള്‍ ഇറക്കിയിട്ടുണ്ട്. പ്രധാനമന്ത്രി സുരക്ഷാ ഭീമാ യോജന, പ്രധാനമന്ത്രി ജീവന് ജ്യോതി ഭീമാ യോജന, ആതാല് പെന്ഷന് യോജന.
പല വ്യക്തികള്‍ക്കും പ്രധാനമന്ത്രി സുരക്ഷാ ഭീമാ യോജനയും പ്രധാനമന്ത്രി ജീവന് ജ്യോതി ഭീമാ യോജനയും തമ്മിലുളള ആശയക്കുഴപ്പത്തിലാണ്.

നമുക്ക് ഇതിന്റെ രണ്ടിന്റേയും വ്യത്യാസങ്ങളും സമാനതകളും നോക്കാം.
വ്യത്യാസങ്ങള്‍
പ്രധാനമന്ത്രി സുരക്ഷാ ഭീമാ യോജന
1.യോഗ്യത : 18-70 നും ഇടയില്‍
2.പ്രീമിയം : 12രൂപ ഒരു വര്‍ഷം
3.കവര്‍ ഇടവിടാത്ത പ്രായപരിധി : 70ാം വയസ്സില്‍
4.ഡത്ത് ബെനിഫിറ്റ് :ഇല്ല
5.ഡിസെബിലിറ്റി :രണ്ട് ലക്ഷം
പ്രധാനമന്ത്രി ജീവന് ജ്യോതി ഭീമാ യോജന
1..യോഗ്യത :18-50 നും ഇടയില്‍
2.പ്രീമിയം :330രൂപ ഒരു വര്‍ഷം
3.കവര്‍ ഇടവിടാത്ത പ്രായപരിധി :55 വയസ്സില്‍
4.ഡത്ത് ബെനിഫിറ്റ് :രണ്ട് ലക്ഷം
5.ഡിസെബിലിറ്റി :ഇല്ല
രണ്ടിന്റേയും സമാനതകള്‍
1.സം അഷ്യുര്ഡ് :രണ്ട് ലക്ഷം
2.മെച്ച്യൂരിറ്റി ബെനിഫിറ്റ് :ഇല്ല
3.ആക്സിഡെന്റല്‍ ഡത്ത് ബെനിഫിറ്റ് :രണ്ട് ലക്ഷം
4.ഇന്ഷുറന്സ്സ് കവറേജ് :രണ്ട് ലക്ഷം
5.അടക്കേണ്ട രീതി :പ്രീമിയം ഒട്ടോ ഡബിറ്റഡ്
6.ഇന്ഷുറന്സ്സ് പിരീഡ് :ഒരു വര്‍ഷം
7.ഇന്ഷുറന്സ്സിന്റെ ഉദ്ദേശം :അപകട മരണവും ഡിസെബിലിറ്റി ലൈഫ് ഇന്ഷുറന്സ്സൂം
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
