ക്രഡിറ്റ് കാര്‍ഡോ ഡബിറ്റ് കാര്‍ഡോ ഇല്ലാത്ത ജീവിതം സങ്കല്‍പ്പിക്കാല്‍ ഇപ്പോള്‍ ബുദ്ധിമുട്ടായിരിക്കുകയാണ്. എന്നാല്‍ അത് നഷ്ടപ്പെടുന്നത് ഒരു പേടി സ്വപ്നവുമാണ്. അങ്ങനെ നഷ്ടപ്പെടുകയാണെങ്കില്‍ എത്രയും പെട്ടെന്ന് അത് ബ്ലോക്ക് ചെയ്യുകയാണ് വേണ്ടത്.
നിങ്ങളുടെ ബാങ്കിന്റെ ഫോണ്‍ ബാങ്കിങ് നമ്പറില്‍ വിളിച്ച് കാര്‍ഡ് ബ്ലോക്ക് ചെയ്യാം. ഇല്ലെങ്കില്‍ അതിന്റെ നടപടി ക്രമങ്ങള്‍ ചോദിക്കാവുന്നതുമാണ്.

ഇവിടെ പ്രശസ്തമായ ബാങ്കുകളുടെ ഹെല്പ്പ്ലൈന് നമ്പറുകള്‍ പറയാം.
ബാങ്ക് ഫോണ്‍ നമ്പര്‍
1. എസ്ബിഐ 1860 180 1290
2. എച്ച്ഡിഎഫ്സി 080 6160 6161/99458 633 33
3. ആക്സിസ്സ് ബാങ്ക് 1800 233 5577/1800 209 5577
4. ഐസിഐസിഐ 22-33 66 7777
5. കൊടാക് മഹീന്ദ്ര ബാങ്ക് 1800 102 6022
6. പഞ്ചാബ് ബാങ്ക് 022 6643198, 022 66443199
7. ആന്ദ്രാ ബാങ്ക് 1800-22 1622, 022 49197319
8. യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ 1800 1033 470
9. കാനറ ബാങ്ക് 1800 425 2470
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications