നമ്മുടെ ജീവിതത്തിലെ ചില സന്ദര്‍ഭങ്ങളില്‍ ക്രഡിറ്റ് കാര്‍ഡുകള്‍ ഒരു അനുഗ്രഹം ആണ്. എന്നാല്‍ അത് അനിയന്ത്രതമായി ചിലവഴിച്ചാല്‍ സാമ്പത്തിക പ്രശ്നങ്ങള്‍ വന്നു ചേരുന്നതുമാണ്. ക്രഡിറ്റ് കാര്‍ഡ് ചെലവുകള്‍ ട്രാക്ക് ചെയ്യുന്നത് ഒരു മികച്ച കാര്യം തന്നെ. അത് താഴെ പറയുന്ന മാര്‍ഗ്ഗങ്ങളിലൂടെ ആയിരിക്കും.

1. ചെലവുകള്‍ ട്രാക്ക് ചെയ്യാനുളള ആപ്ലിക്കേഷനുകള്‍
നിങ്ങളുടെ ക്രഡിറ്റ് കാര്‍ഡ് തുകകള്‍ ചിലവാക്കുന്നത് അറിയാന്‍ പ്രത്യേകം ആപ്ലിക്കേഷനുകള്‍ ഉണ്ട്. അത് നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം. ബില്ഗാര്ഡ്, ക്രഡിറ്റ് കാര്‍ഡ് എക്പെന്സ്സ് മാനേജര്‍, ചെക്ക് ബുക്ക് പ്രോ മുതലായവ ആണ് ആപ്ലിക്കേഷനുകള്‍.
2. ലോഗിന്‍ ഓണ്‍ലൈന്‍
ക്രഡിറ്റ് കാര്‍ഡ് ഇഷ്യു ചെയ്യുന്ന ബാങ്കുകള്‍ ഇല്ലെങ്കില്‍ സ്ഥാപനങ്ങള്‍ നിങ്ങള്‍ക്ക് ഒരു ഓണ്‍ലൈന്‍ ലോഗിന്‍ ID നല്‍കുന്നതായിരിക്കും. ഇത് ലോഗിന്‍ ചെയ്ത് ക്രഡിറ്റ് കാര്‍ഡ് ചെലവുകള്‍ പരിശോധിക്കാന്‍ കഴിയും.
3. ഓണ്‍ലൈന്‍ ഇല്ലെങ്കില്‍
ഓണ്‍ലൈന്‍ വഴി അറിയാന്‍ സാധിച്ചില്ലെങ്കില്‍ നിങ്ങളുടെ ഡയറിയില്‍ റെക്കോര്‍ഡുകള്‍ എഴുതി ചെലവുകള്‍ എഴുതി ട്രാക്ക് ചെയ്യാവുന്നതാണ്. ഒരു ഇടപാട് പൂര്‍ത്തിയായ ശേഷം ബാങ്കുകാര് നിങ്ങള്‍ക്ക് SMS അയയ്ക്കുന്നതായിരിക്കും. ഇതും നിങ്ങള്‍ കുറിച്ച് ഇടേണ്ടതാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications