എന്താണ് ഈ ടാക്‌സ് പ്ലാനിംഗ് മ്യൂച്വല്‍ ഫണ്ടുകള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആദായ നികുതി (Income Tax) അടക്കേണ്ടവര്‍ക്ക് ഒരു നിശ്ചിത തുക വരെ നികുതി ബാധ്യത കുറയ്ക്കാവുന്ന മ്യൂച്വല്‍ ഫണ്ടുകളാണ് ടാക്‌സ് പ്ലാനിംഗ് മ്യൂച്വല്‍ ഫണ്ടുകള്‍. ഇഎല്‍എസ്എസ് (Equtiy Linked Savings Scheme) എന്നാണ് ഇവ അറിയപ്പെടുന്നത്.

 

ആദായനികുതി നിയമം 80ര വകുപ്പ് പ്രകാരം ഒരു ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് കിട്ടുന്ന നികുതിയിളവില്‍ ഇത്തരം മ്യൂച്വല്‍ ഫണ്ടും ചേര്‍ത്തിട്ടുണ്ട്. ടാക്‌സ് സേവിംഗ്‌സ് മ്യൂച്വല്‍ ഫണ്ടുകളില്‍ മൂന്നുവര്‍ഷത്തിന് ശേഷമേ നിക്ഷേപം പിന്‍വലിക്കാന്‍ കഴിയൂ. ഓഹരി വിപണിയുടെ പ്രകടനത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഇവയില്‍ നിന്നുള്ള വരുമാനം ലഭിക്കുക.

 
എന്താണ് ഈ ടാക്‌സ് പ്ലാനിംഗ് മ്യൂച്വല്‍ ഫണ്ടുകള്‍

ഓഹരി വിപണിയിലെ കയറ്റിറക്കങ്ങള്‍ കണക്കിലെടുത്ത് മുഴുവന്‍ തുക ഒറ്റയടിക്ക് നിക്ഷേപിക്കുന്നതിന് പകരം മാസാമാസം നിശ്ചിത തുക നിക്ഷേപിച്ചാല്‍ നഷ്ടസാധ്യതകള്‍ കുറയ്ക്കാം, ഇതിനെ SIP അഥവാ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ എന്നാണ് പറയുക

English summary

What is the mutual funds tax planning

Tax-planning funds cater to the investors' need of minimizing tax burden on the returns from investments. They are also called equity-linked tax saving funds or ELSS
English summary

What is the mutual funds tax planning

Tax-planning funds cater to the investors' need of minimizing tax burden on the returns from investments. They are also called equity-linked tax saving funds or ELSS
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X