EPFO അടുത്തിടെ UAN രജിസ്റ്റര്‍ ചെയ്ത ജീവനക്കാര്‍ക്ക് പുതിയ PF പിന് വലിക്കല് ഫോം പുറത്തിറക്കി. അതിനാല്‍ PF തുക നിങ്ങളുടെ അക്കൗണ്ടില്‍ നേരിട്ട് ക്രഡിറ്റ് ആകുന്നതാണ്.

ഇതില്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ പറയാം.
1. അടിസ്ഥാന രേഖകള്‍ (പേര്, ജനന തീയതി, മെമ്പര്‍ ID, അച്ഛന്റെ പേര്) എന്നിവ EPF രേഖകളുമായി പൊരുത്തം ഉണ്ടോ എന്ന് ശ്രദ്ധിക്കണം.
2. ക്ലെയിം ഫോമിന്റ കൂടെ ID രേഖകള്‍ ഉള്‍പ്പെടുത്തിയ ജോയിന്റ് റിക്വസ്റ്റ് ലെറ്റര്‍ ഉണ്ടോ എന്ന് ശ്രദ്ധിക്കുക.
3. തൊഴിലുടമ എല്ലാ രേഖകളും അറ്റസ്റ്റ് ചെയ്തിരിക്കണം.
4. ബാങ്ക് പാസ് ബുക്ക് കോപ്പിയും കാന്‍സല്‍ ചെയ്ത ചെക്കും ഉണ്ടായിരിക്കണം.
5. ഇന്‍ ഓപ്പറേറ്റീവ് അക്കൗണ്ട് ആണെങ്കില്‍ കാലതാമസം വിശദീകരിക്കുന്ന കത്ത് ഹാജരാക്കണം.
6. PAN കാര്‍ഡ് ഫോട്ടോ കോപ്പി, ഫോം 15G/15H ഹാജരാക്കിയിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തണം.
7. ക്ലെയിം ഫോമില്‍ ഒപ്പിട്ടോ എന്ന് ഉറപ്പു വരുത്തണം.
8. ക്ലെയിം ഫോമില്‍ UAN നമ്പര്‍ എഴുതണം.
9. ക്ലെയിം ഫോമിലെ തിരുത്തലുകള്‍ കഴിഞ്ഞ് അത് അറ്റസ്റ്റ് ചെയ്തോ എന്ന് ശ്രദ്ധിക്കുക.
10. EPFO ഫോമില്‍ മൊബൈല്‍ നമ്പര്‍ എഴുതാന്‍ മറക്കരുത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
