ഇന്ത്യയില്‍ ഇപ്പോള്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. അതു കാരണം എല്ലാവരും പാന്‍ കാര്‍ഡ് എടുക്കുകയും ചെയ്തു. എന്നാല്‍ അതിലെ തെറ്റുകള്‍ തിരുത്തുന്നതിനെ കുറിച്ച് പലര്‍ക്കും അറിവില്ല. എന്നാല്‍ തെറ്റുകള്‍ തിരുത്താന്‍ കുറച്ചു സമയം മതി.
ഇന്‍കം ടാക്സ്സ് ഡിപ്പാര്‍ട്ടുമെന്റ് പാന്‍കാര്‍ഡ് നല്‍കുന്നതിനായി NSDL (നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡ്), UDI ITSL (UDI ഇന്‍ഫ്രാസ്ട്രക്ചര്‍ ടെക്നോളജി ആന്‍ഡ് സര്‍വ്വീസ് ലിമിറ്റഡ്) എന്നിവര്‍ക്കാണ് അനുമതി നല്‍കിയിട്ടുളളത്.

ഈ പറയുന്ന ലിങ്ക് വഴി അപേക്ഷകര്‍ക്ക് ഓണ്‍ ലൈന്‍ വഴിയോ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കാം. NSDL ന്റെ ലിങ്ക്, UDI യുടെ ലിങ്ക്. അപേക്ഷകര്‍ പാന്‍കാര്‍ഡ് നമ്പര്‍, പേര്, വേല്വിലാസം തുടങ്ങിയ വിവരങ്ങള്‍ ശരിയായി പൂരിപ്പിക്കുക. അതിനു ശേഷം 107 രൂപ പുതിയ പാന്‍ കാര്‍ഡിന് അടയ്ക്കേണ്ടതാണ്.
അതിനോടൊപ്പം 3.5cmX2.5cm വലുപ്പത്തിലുളള രണ്ട് ഫോട്ടോയും ഹാജരാക്കേണ്ടതാണ്. ഒപ്പ് അപ്ലോഡ് ചെയ്യാന്‍ മറക്കരുത്. ഈ അപേക്ഷ നേരിട്ട് സമര്‍പ്പിക്കുമ്പോള്‍ അതാത് ജില്ലകളിലെ UTI യുടേയോ NSDL ന്റേയോ ഓഫീസില്‍ നല്‍കണം. അപേക്ഷയില്‍ പറഞ്ഞിരിക്കുന്ന തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കേണ്ടതാണ്. പുതിയ കാര്‍ഡ് ലഭിക്കാന്‍ ഒരു മാസം വരെ സമയം എടുക്കുന്നതാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
