എന്താണ് LIC യുടെ ജീവന്‍ ശിഖര്‍, ജീവന്‍ പ്രഗതി?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇപ്പോള്‍ LIC യുടെ പുതിയ പോളിസികളാണ് ജീവന്‍ ശിഖര്‍, ജീവന്‍ പ്രഗതി. ഇതിന് നികുതി ഇളവിനോടൊപ്പം സമ്പാദ്യവും പരിരക്ഷയും നല്‍കുന്നു. ഇക്കഴിഞ്ഞ ജനുവരിയിലാണ് ജീവന്‍ ശിഖര്‍ വിപണിയില്‍ എത്തിയത്. ഇത് 2016 മാര്‍ച്ച് 31 വരെ മാത്രമേ ലഭ്യമാകൂ.

എന്താണ്  LIC യുടെ ജീവന്‍ ശിഖര്‍, ജീവന്‍ പ്രഗതി?

ജീവന്‍ ശിഖര്‍
1. ആറു വയസ്സു മുതല്‍ 45 വയസ്സുവരെ പ്രയമുളളവര്‍ക്ക് ഈ പോളിസി എടുക്കാം.

2. ഒരു ലക്ഷം രൂപ മുതലുളള പോളിസികള്‍ ലഭ്യമാണ്.

3. ഒറ്റ തവണ പ്രീമിയം, പ്രീമിയം തുകയുടെ പത്ത് ഇരട്ടി ഇന്‍ഷുറന്‍സ്സ് സംരക്ഷണം.

4. ഇന്‍ഷുറന്‍സ്സ് തുകയ്ക്കും പോളിസി പൂര്‍ത്തിയാകുമ്പോള്‍ മെച്യൂരിറ്റി സം അഷ്യൂര്‍ഡ് ലൊയാല്‍റ്റി അടിഷനും ചേര്‍ന്നു തുക ലഭിക്കും.

5. വായ്പ തുക ലഭ്യമാണ്.

6. ഇന്‍ഷുറന്‍സ്സ് തുകയ്ക്കും പോളിസി പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന തുകയ്ക്കും നികുതി ഇളവ്.

7. പോളിസി എടുത്ത് അഞ്ചു വര്‍ഷത്തിനു ശേഷം ഉടമ മരണപ്പെട്ടാല്‍ അവകാശിയ്ക്ക് പ്രീമിയം തുകയുടെ 10 ഇരട്ടി ഇന്‍ഷുറന്‍സ്സ് സംരക്ഷണം ലഭിക്കും.

ജീവന്‍ പ്രഗതി

1. 12-45 വയസ്സ് പ്രയാമുളളവര്‍ക്ക് ഇതില്‍ ചേരാം.

2. ഒന്നര ലക്ഷം രൂപയാണ് ഏറ്റവും കുറഞ്ഞ പോളിസി.

3. 12-20 വര്‍ഷം വരെയാണ് പോളിസി കാലാവധി.

4. ഓരോ അഞ്ച് വര്‍ഷം കഴിയുമ്പോഴും ഇന്‍ഷുറന്‍സ്സ് സംരക്ഷണം വര്‍ദ്ധിച്ചു കൊണ്ടിരിക്കും.

5. പോളിസി എടുത്ത് മൂന്നു വര്‍ഷത്തിനു ശേഷം വായ്പ എടുക്കാം.

6. പോളിസി കാലാവധി പൂര്‍ത്തിയായാല്‍ മെച്യൂരിറ്റി സം അഷ്യൂര്‍ഡ് ബോണസ് തുകയും ലഭിക്കുന്നതാണ്.

English summary

LIC jeevan shikhar, jeevan pragathi savings cum protection plan

LIC (Life Insurance Corporation of India) has launched a new Endowment plan called LIC Jeevan Pragati and lic jeevan shikhar.This new endowment assurance plan is a non-linked, with-profits and savings cum protection plan.
English summary

LIC jeevan shikhar, jeevan pragathi savings cum protection plan

LIC (Life Insurance Corporation of India) has launched a new Endowment plan called LIC Jeevan Pragati and lic jeevan shikhar.This new endowment assurance plan is a non-linked, with-profits and savings cum protection plan.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X