വാട്ട്സ് ആപ്പ് വഴി ചാറ്റിംഗും ഫോട്ടോ, വീഡിയോ അയയ്ക്കലുകളും മാത്രമല്ല കാശും കൈമാറാം.
വാട്ട്സ് ആപ്പ് വഴി ചാറ്റിംഗും ഫോട്ടോ, വീഡിയോ അയയ്ക്കലുകളും മാത്രമല്ല കാശും കൈമാറാം. യുപിഐ സംവിധാനത്തിൽ പ്രവര്‍ത്തിക്കുന്ന പേയ്മെന്റ് ഫീച്ചറുമായാണ് വാട്ട്സ്ആപ്പ് എത്തിയിരിക്കുന്നത്. നാഷണല്‍ പേയ്മെന്റ് കോർപ്പറേഷന് ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് വാട്സ്ആപ്പ് പദ്ധതി നടപ്പിലാക്കുന്നത്.
നിങ്ങളുടെ ഫോണിൽ ലഭിക്കുമോ?
ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള മൊബൈൽ ഫോണുകളിൽ ഈ സേവനം ലഭ്യമാണ്. കൂടാതെ ലേറ്റസ്റ്റ് വേർഷനിലുള്ള വാട്ട്സ്ആപ്പും നിങ്ങളുടെ ഫോണിൽ ഉണ്ടായിരിക്കണം.
വാട്ട്സ്ആപ്പിൽ പേയ്മെന്റ് ഓപ്ഷൻ ആക്ടീവേറ്റ് ചെയ്യുന്നതെങ്ങനെ? യു പി ഐ സംവിധാനത്തെ കുറിച്ച് കൂടുതല്‍ അറിയാം
സ്റ്റെപ് 1
വാട്ട്സ്ആപ്പിലെ സെറ്റിംഗ്സിൽ നിന്ന് പെയ്മെന്റ് ഓപ്ഷൻ തിരഞ്ഞെടുക്കുക. നിങ്ങളുടെ ബാങ്കിംഗ് സംബന്ധിച്ച വിവരങ്ങള്‍ ആരുമായും പങ്ക് വയ്ക്കരുത്
സ്റ്റെപ് 2
ടേംസ് ആൻഡ് കണ്ടീഷൻസ് അംഗീകരിക്കുക. ഇതിനായി പച്ച ഐക്കണിൽ ക്ലിക്ക് ചെയ്യുക. ബാങ്ക് സർവ്വീസ് ചാർജിൽ നിന്ന് രക്ഷപ്പെടാൻ ഇനി ഒരു വഴി മാത്രം!!!
സ്റ്റെപ് 3
നിങ്ങളുടെ വാട്ട്സ്ആപ്പ് നമ്പർ ബാങ്ക് അക്കൗണ്ടുമായി ലിങ്കു ചെയ്തിരിക്കണം. എങ്കിൽ മാത്രമേ വേരിഫിക്കേഷൻ എസ്എംഎസ് നിങ്ങളുടെ ഫോണിൽ ലഭിക്കൂ. കാലത്തിനൊപ്പം സഞ്ചരിക്കാം, സ്മാര്‍ട്ടാവൂ യുപിഐക്കൊപ്പം
സ്റ്റെപ് 4
പിന്നെ യുപിഐ സംവിധാനം ലഭ്യമാക്കുന്ന ബാങ്കുകളുടെ ഒരു പട്ടിക വാട്ട്സ്ആപ്പിൽ ലഭിക്കും. ഇവയിൽ നിന്ന് നിങ്ങളുടെ ബാങ്ക് തിരഞ്ഞെടുക്കുക. നെറ്റ് ബാങ്കിംഗ് സേവനമായ നെഫ്റ്റിനെ കുറിച്ച് അറിയേണ്ടതെല്ലാം
സ്റ്റെപ് 5
നിങ്ങളുടെ ബാങ്ക് തിരഞ്ഞെടുക്കുന്നതോടെ നിങ്ങളുടെ മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ചിരിക്കുന്ന അക്കൌണ്ട് തുറക്കും. പിന്നീട് ഏത് അക്കൗണ്ടിലേയ്ക്കാണോ പണം കൈമാറേണ്ടത് ആ അക്കൗണ്ട് നമ്പർ നൽകുക. പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ഓണ്‍ലൈന്‍ ബാങ്കിംഗ് സേവനങ്ങളായ നെഫ്റ്റ്, ഐഎംപിഎസ്, ആര്‍ടിജിഎസ്
സ്റ്റെപ് 6
നിങ്ങൾ പണമയയ്ക്കുന്ന ആളും വാട്ട്സ്ആപ്പ് പേയ്മെന്റ് ഓപ്ഷൻ ആക്ടിവേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. പണം കൈമാറുന്നതിനായി രൂപ ചിഹ്നത്തിലാണ് ക്ലിക്ക് ചെയ്യേണ്ടത്. ഒരാഴ്ചയ്ക്കുള്ളിൽ റേഷൻ കാർഡ് കൈയിൽ കിട്ടും!! അപേക്ഷിക്കേണ്ടത് എങ്ങനെ?
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
