ബാങ്ക് ചാർജുകളിൽ നിന്ന് രക്ഷനേടാൻ ഒരു വഴി മാത്രമാണുള്ളത്. യുപിഐ മൊബൈൽ ആപ്.
ജിഎസ്ടി പ്രാബല്യത്തിൽ വന്നതോടെ ബാങ്ക് സർവ്വീസ് ചാർജ് ഇടപാടുകാരെ വലയ്ക്കുകയാണ്. വിവിധ പണമിടപാടുകൾക്ക് ജിഎസ്ടിക്ക് മുമ്പ് 15 ശതമാനമായിരുന്നു സേവന നികുതിയെങ്കിൽ ഇപ്പോൾ അത് 18 ശതമാനമായി ഉയർത്തി. ഇത് മൂലം ഇടപാടുകാർ വലയുകയാണ്.
ഒരു വഴി മാത്രം
എന്നാൽ ബാങ്ക് ചാർജുകളിൽ നിന്ന് രക്ഷനേടാൻ ഒരു വഴി മാത്രമാണുള്ളത്. യുപിഐ മൊബൈൽ ആപ്. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പുറത്തിറക്കിയ ഈ ആപ് ഉപയോഗിച്ച് അധിക സർവ്വീസ് ചാർജ് ഒഴിവാക്കി ഇടപാടുകൾ നടത്താവുന്നതാണ്. ഉപയോഗിക്കാത്ത അക്കൗണ്ടുകൾ വേഗം ക്ലോസ് ചെയ്തോളൂ... വരാൻ പോകുന്നത് മുട്ടൻ പണി!!
സൗജന്യം
യുപിഐ ആപ് വഴി പണം അയയ്ക്കുന്നതും സ്വീകരിക്കുന്നതും തികച്ചും സൗജന്യമാണ്. ഓൺലൈനായോ ഓഫ് ലൈനായോ ഇത് ഉപയോഗിക്കാം. ജിയോ പേയ്മെന്റ് ബാങ്ക്: പലിശ കൂടുതൽ, മിനിമം ബാലൻസ് വേണ്ട!!
ഡൗൺലോഡ് ചെയ്യാം
ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് യുപിഐ ആപ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. തുടർന്ന് മൊബൈൽ ഫോൺ വഴി വേരിഫിക്കേഷൻ പൂർത്തിയാക്കുക. അതിന് ശേഷം ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്ത് വിർച്വൽ പേയ്മെന്റ് വിലാസം (വിപിഎ) ഉണ്ടാക്കുക. ഇനി ഏത് ബാങ്കിൽ നിന്നും ഏത് ബാങ്കിലേയ്ക്കും ഒരു ലക്ഷം രൂപ വരെ സർവ്വീസ് ചാർജ് ഇല്ലാതെ ഇടപാടുകൾ നടത്താം. എസ്ബിഐ ചെക്ക് ബുക്ക് ഓൺലൈനിൽ അപേക്ഷിക്കുന്നത് എങ്ങനെ?
വിശദാംശങ്ങൾ വേണ്ട
യുപിഐ വഴിയുള്ള പണമിടപാടിന് കാർഡ് വിശദാംശങ്ങളോ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളോ ആവശ്യമില്ല. വിർച്വൽ പെയ്മെന്റ് വിലാസം മാത്രം നൽകിയാൽ മതി. വിർച്വൽ പേമെൻറ് വിലാസം നിങ്ങളുടെ ഇമെയിൽ ഐഡിക്ക് സമാനമാണ്. വസ്തു പണയം വച്ച് ലോൺ എടുക്കാനാണോ പ്ലാൻ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും
കൂടുതൽ സുരക്ഷിതം
മറ്റ് ഇടപാടുകളെക്കാൾ യുപിഐ വഴിയുള്ള പണമിടപാട് വളരെ സുരക്ഷിതമാണ്. നിങ്ങളുടെ സ്മാർട്ട്ഫോൺ വഴി മാത്രമാണ് വേരിഫിക്കേഷൻ നടപടികൾ പൂർത്തിയാകുക. ശമ്പളക്കാർക്ക് മാത്രം ലോണെടുത്താൽ മതിയോ? സാധരണക്കാർക്ക് എളുപ്പത്തിൽ കിട്ടുന്ന ലോണുകൾ ഇതാ...
പ്രവത്തനം 24 മണിക്കൂറും
ഐഎംപിഎസ് പ്ലാറ്റ്ഫോമിനെ ആശ്രയിച്ചാണ് യുപിഐയുടെ പ്രവത്തനം. 24 മണിക്കൂറും ഇത് പ്രവർത്തനസജ്ജമാണ്. ബാങ്ക് അവധി ദിനങ്ങളോ പണിമുടക്കോ ഒന്നും തന്നെ യുപിഐ വഴിയുള്ള പണമിടപാടിനെ ബാധിക്കില്ല. ഒരു ലക്ഷം രൂപ കൈയിലുണ്ടോ? മാസാമാസം കാശുണ്ടാക്കാൻ ചില വഴികൾ ഇതാ
ഒരു യുപിഐ ആപ്പും പല അക്കൗണ്ടുകളും
നിങ്ങൾക്ക് ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ഉണ്ടെങ്കിൽ അവയ്ക്ക് ഒന്നിലധികം ആപ്പിന്റെ ആവശ്യമില്ല. ഒരൊറ്റ യുപിഐ ആപ് തന്നെ പല അക്കൌണ്ടുകൾക്കും ഉപയോഗിക്കാവുന്നതാണ്. ഓഹരികൾ വേഗം വിറ്റൊഴിഞ്ഞോളൂ... എഫ്ഡിയാണ് സേഫ്
ഭീം ആപ്
നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ തന്നെ മറ്റൊരു ആപ് ആണ് ഭീം ആപ്. ഈ ആപ് വഴി പ്രതിദിനം 20000 രൂപയുടെ വരെ ഇടപാടുകൾ നടത്താം. എല്ലാ ബാങ്കുകളുടെയും ഇടപാടുകൾ ഇതുവഴി സൗജന്യമായി തന്നെ നടത്താവുന്നതാണ്. എസ്ബിഐ ബിസിനസ് ലോൺ എടുക്കാം; അറിയേണ്ട കാര്യങ്ങൾ ഇതാ...
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
