ബാങ്ക് എഫ്ഡിയും കോര്‍പ്പറേറ്റ് എഫ്ഡിയും തമ്മിലുള്ള വ്യത്യാസമെന്ത്?

വളരെ റിസ്കുള്ള നിക്ഷേപ പദ്ധതികളില്‍ ഒന്നാണ് കോര്‍പ്പറേറ്റ് എഫ്ഡികള്‍. എന്നാൽ ഏറ്റവും സുരക്ഷിതമായ ഡിപ്പോസിറ്റ് മാര്‍ഗമാണ് ബാങ്ക് ഫിക്ഡ് ഡിപ്പോസിറ്റുകള്‍.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൈയിൽ പണമുള്ളവർ അത് എവിടെ നിക്ഷേപിച്ചാൽ കൂടുതൽ നേട്ടമുണ്ടാക്കാം എന്ന് അന്വേഷിക്കുന്നവരാണ്. അതുകൊണ്ട് അബദ്ധങ്ങളിൽ ചാടാതിരിക്കാൻ ചില നിക്ഷേപ പദ്ധതികളെ അടുത്തറിയാം...

ബാങ്ക് എഫ്‍ഡികള്‍

ബാങ്ക് എഫ്‍ഡികള്‍

ഏറ്റവും സുരക്ഷിതമായ ഡിപ്പോസിറ്റ് മാര്‍ഗമാണ് ബാങ്ക് ഫിക്ഡ് ഡിപ്പോസിറ്റുകള്‍. നിക്ഷേപകന് സാധാരണ സേവിങ്സ് ബാങ്ക് നിക്ഷേപത്തെക്കാള്‍ താരതമ്യേന ഉയര്‍ന്ന തുക കാലാവധി കഴിയുമ്പോള്‍ തിരികെ ലഭിക്കും. ബാങ്ക് എഫ്‍ഡികള്‍ ബോണ്ടുകള്‍ക്ക് സമമാണ്. ബാങ്കുകള്‍ തുടക്കത്തില്‍ പറയുന്ന പലിശയനുസരിച്ചുളള തുക അവര്‍ കാലാവധിക്ക് ശേഷം നിങ്ങള്‍ക്ക് നല്‍കും.

കോര്‍പ്പറേറ്റ് എഫ്ഡികള്‍

കോര്‍പ്പറേറ്റ് എഫ്ഡികള്‍

ഇന്‍വെസ്റ്റര്‍മാര്‍ക്ക് അതാത് കമ്പനികള്‍ വിതരണം ചെയ്യുന്ന കടപ്പത്രമാണ് കോര്‍പ്പറേറ്റ് എഫ്‍ഡി. പേമെന്‍റ് കമ്പനിയുടെ കാലാകാലങ്ങളിലെ സാമ്പത്തിക പ്രകടനത്തെ ആശ്രയിച്ചിരിക്കും. കമ്പനിയുടെ ബിസിനസ് ഓപ്പറേഷന്‍സ് അനുസരിച്ചാവും കോര്‍പ്പറേറ്റ് എഫ്‍ഡിയില്‍ നിന്ന് നിങ്ങള്‍ക്ക് ലഭിക്കുന്ന വരുമാനം.

റിസ്ക് കൂടുതൽ

റിസ്ക് കൂടുതൽ

ഇവ വളരെ റിസ്കുള്ള നിക്ഷേപ പദ്ധതികളില്‍ ഒന്നാണ് കോര്‍പ്പറേറ്റ് എഫ്ഡികള്‍. കാലവധിക്ക് ശേഷമുളള തുകയെക്കുറിച്ച് മുന്‍കൂട്ടിയുളള പ്രവചനം അസാധ്യമാണ്. എങ്കിലും നന്നായി പ്രകടനം നടത്തുന്ന കമ്പനികളുടെ എഫ്‍ഡികള്‍ വാങ്ങുന്നത് വഴി വളരെ വലിയ തുക നിങ്ങൾക്ക് നേടാനാകും. എന്നാൽ ബാങ്ക് ഫിക്സഡ് ഡിപ്പോസിറ്റുകൾക്ക് റിസ്ക് വളരെ കുറവാണ്. നിങ്ങളുടെ പണം എപ്പോഴും സുരക്ഷിതമായിരിക്കും.

കാലാവധി

കാലാവധി

ബാങ്ക് ഫിക്സഡ് ഡിപ്പോസിറ്റുകൾ മാസങ്ങൾ മുതൽ വർഷങ്ങൾ വരെയുള്ള കാലാവധിയിൽ നിക്ഷേപിക്കാവുന്നതാണ്. എന്നാൽ കോര്‍പ്പറേറ്റ് എഫ്ഡികള്‍ 6 മാസം മുതൽ 3 വർഷം വരെയുള്ള കാലാവധിയിലാണ് നിക്ഷേപിക്കേണ്ടത്.

malayalam.goodreturns.in

English summary

Corporate FD vs Bank FD

Fixed deposits are usually offered by banks and NBFCs.But what most people are unaware of is that fixed deposits are offered by companies too. Though the fixed deposits offered companies are very different from the fixed deposits offered by the bank. Let’s read on further to know more about Corporate fixed deposits and Bank fixed deposits.
Story first published: Thursday, May 24, 2018, 10:08 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X