പ്രധാനമന്ത്രിയുടെ തൊഴിൽ ദായക പദ്ധതി

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേന്ദ്രസർക്കാരിന്റെ ആർ .ഇ.ജി.പി, പി.എം.ആർ .വൈ.എന്നീ പദ്ധതികൾ കൂടിച്ചേർന്നാണ് പി.എം.ഇ.ജി.പി. എന്ന പദ്ധതി നിലവിൽ വന്നത്. കെ.വി.ഐ.സി, കെ.വി.ഐ.ബി. എന്നീ ഏജൻസികൾ ഗ്രാമ ജില്ലാ വ്യവസായകേന്ദ്രങ്ങളിലും ഗ്രാമ പ്രദേശങ്ങളിലും പട്ടണ പ്രദേശങ്ങളിലും പദ്ധതി നടപ്പിലാക്കുന്നു. ആകെ പദ്ധതി വിഹിതം 30:30:40 എന്ന അനുപാതത്തിലാണ്. കെ.വി.ഐ.സി/ കെ.വി.ഐ.ബി/ഡി.ഐ.സി.എന്നീ ഏജൻസികൾ ഉപയോഗിക്കുന്നത്.

 
പ്രധാനമന്ത്രിയുടെ തൊഴിൽ  ദായക പദ്ധതി

പ്രധാന സവിശേഷതകൾ

 പുതിയ യൂണിറ്റുകൾ തുടങ്ങുന്നതിനു മാത്രമാണ് സഹായം നല്കുന്നത്.

 

 നിരപ്പായ പ്രദേശങ്ങളിൽ സ്ഥിരമൂലധനത്തിന് 1 ലക്ഷം രൂപയ്ക്ക് ഏറ്റവും കുറഞ്ഞത് ഒന്ന് എന്ന നിരക്കിലും, മലയോര പ്രദേശങ്ങളിൽ 1.5 ലക്ഷം രൂപയ്ക്ക് ഒന്ന് എന്ന നിരക്കിലും ജോലി ലഭ്യത ഉറപ്പായിരിക്കണം.

 സബ്സിഡി നിരക്ക് ആകെ പദ്ധതി വിഹിതത്തിന്റെ 15%-35% വരെയാണ്.

 പ്രത്യേക വിഭാഗങ്ങളിൽപെട്ടവർക്ക് (എസ്.സി/ എസ്.റ്റി)/ഒ.ബി.സി, ന്യൂനപക്ഷം,വനിത, വികലാംഗർ,വിമുക്തഭടൻ ) 5%-വും ജനറൽ വിഭാഗത്തില്പെട്ടവർക്കു 10%-വുമാണ് മാർജിനായി കണ്ടെത്തേണ്ടത്.

 ഉത്പാദന വിഭാഗത്തിൽ 25 ലക്ഷവും സേവന വിഭാഗത്തിൽ 10 ലക്ഷം രൂപയുമാണ് പരമാവധി സമർപ്പിക്കാവുന്ന പദ്ധതി തുക.

 2015-16 സാമ്പത്തിക വർഷം 734 യൂണിറ്റുകൾക്കായി 1081.61 ലക്ഷം രൂപ മാർജിൻ മണി ഗ്രാന്റും 3902 പേര്ക്ക് ജോലിയും നല്കിയിട്ടുണ്ട്.

Read more about: job പദ്ധതി
English summary

Prime Minister's Employment Generation Programme (PMEGP)

The scheme is implemented by Khadi and Village Industries Commission (KVIC) functioning as the nodal agency at the national level
Story first published: Tuesday, November 20, 2018, 12:57 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X