പണവും ബന്ധങ്ങളും: നിങ്ങളുടെ മുതിർന്ന കുട്ടികൾ ഇടയ്ക്കിടെ പണം ചോദിച്ചാൽ എന്തു ചെയ്യണം?

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പണം ചിലപ്പോൾ ഏറ്റവും ആഴത്തിൽ, ഉള്ള ബന്ധങ്ങളെ പോലും, വഷളാക്കിയേക്കാം . കുടുംബ വഴക്കുകൾ മുതൽ, വലിയ സാമ്പത്തിക പ്രശ്നങ്ങൾ വരെ പണം കാരണം ഉണ്ടായേക്കാം . നിയമപരമായ തർക്കത്തിലേക്ക് നയിക്കുന്ന പല പ്രശ്നങ്ങളും ഉണ്ടായേക്കാം .കടം കൊണ്ട് സൗഹൃദ ബാൻഫ്ധങ്ങൾ തകരുന്ന കാഴ്ചകളും നാം പലപ്പോഴും കണ്ടിട്ടുണ്ട്.

പണവും ബന്ധങ്ങളും: നിങ്ങളുടെ മുതിർന്ന കുട്ടികൾ ഇടയ്ക്കിടെ പണം ചോദിച്ചാൽ എന്തു ചെയ്യണം?

കടം വാങ്ങിയ പണം തിരികെ നൽകിയില്ലെങ്കിൽ നിയമ നടപടികളിലേക്ക് പോകാം എന്ന് നമുക്കറിയയുമെങ്കിലും, പരമാവധി അത്തരം സാഹചര്യങ്ങൾ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായി ഉണ്ടാകാത്തിരിക്കാൻ നമ്മൾ കഴിവതും പണമിടപാടുകൾ അവരുമായി നടത്തില്ല. ഏറ്റവും അടുത്ത സുഹൃത്ത് കടം വാങ്ങിയ പണം മടക്കി താരം മരുന്ന് പോയെങ്കിൽ നിങ്ങളത് അവനോടു ചോദിക്കുമോ? അടുത്ത ബന്ധു ഒരു ലോൺ എടുക്കാനായി ഗ്യാരണ്ടി നിൽക്കാൻ ആവശ്യപ്പെട്ടാൽ നിങ്ങൾ എന്ത് ചെയ്യും?

സാഹചര്യങ്ങൾ എങ്ങനെ കൈകാര്യം എന്ന് നോക്കാം

സാഹചര്യങ്ങൾ എങ്ങനെ കൈകാര്യം എന്ന് നോക്കാം

ഏറ്റവും അടുത്ത സുഹൃത്ത് കടം വാങ്ങിയ പണം മടക്കി താരം മരുന്ന് പോയെങ്കിൽ നിങ്ങളത് അവനോടു ചോദിക്കുമോ? അടുത്ത ബന്ധു ഒരു ലോൺ എടുക്കാനായി ഗ്യാരണ്ടി നിൽക്കാൻ ആവശ്യപ്പെട്ടാൽ നിങ്ങൾ എന്ത് ചെയ്യും?

ഇത്തരം സാഹചര്യങ്ങൾ എങ്ങനെ കൈകാര്യം എന്ന് നോക്കാം?

ആദ്യം തന്നെ നിങ്ങളുടെ എം,മുതിർന്ന കുട്ടി നിങ്ങളോട് പണം ആവശ്യപ്പെട്ടാൽ എന്ത് ചെയ്യണമെന്ന് നോക്കാം . നിങ്ങൾ നിങ്ങളുടെ സാമ്പത്തിക നില മറന്നു അവൻ , അല്ലെങ്കിൽ അവൾ ആവശ്യപ്പെടുന്ന പണം കൊടുക്കണോ അതോ പണം നല്കാൻ കഴിയില്ലെന്ന് പറയണോ?

 

 

ഇത് ഒറ്റത്തവണത്തേക്ക് ചോദിക്കുകയാണോ ആണോ അല്ലെങ്കിൽ പതിവായി ചോദിക്കാറുണ്ടോ?

ഇത് ഒറ്റത്തവണത്തേക്ക് ചോദിക്കുകയാണോ ആണോ അല്ലെങ്കിൽ പതിവായി ചോദിക്കാറുണ്ടോ?

നിങ്ങളുടെ തീരുമാനം നിങ്ങളുടെ കുട്ടി ഇത്തരത്തിലുള്ള പണത്തിന്റെ ആവശ്യങ്ങൾ മുൻപ് ഉന്നയിച്ചിട്ടുണ്ടോ എന്നതിന്റെ അടിസ്ഥാനത്തിലായായിരിക്കണം. ഇതാദ്യമായോ അല്ലെങ്കിൽ എപ്പോഴെങ്കിലും മാത്രമാണ് ഇത്തരം ആവശ്യങ്ങൾ ഉന്നയിക്കുന്നതെങ്കിൽ, നിങ്ങൾക്കു അവന്റെ ആവശ്യം പരിഗണിക്കാം . അവൻ സാമ്പത്തികമായി ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട് എന്ന് മനസിലായത് , നിങ്ങളുടെ സഹായം ഇപ്പോൾ അവനു ആവശ്യമാണെന്ന് നിങ്ങൾക്കു ബോധ്യപ്പെട്ടാൽ പണം നൽകാം . എന്നാൽ പണം തിരിച്ചു ഏല്പിക്കാൻ കൃത്യമായ സമയം നൽകുക. ഇനി അതല്ല, ഇടയ്ക്കിടെ ഇത്തരത്തിൽ പണം ആവശ്യപെടുന്നുണ്ടെങ്കിൽ , വാങ്ങിച്ച പണം ഒന്നും തന്നെ തിരിച്ചു നൽകിയില്ലെങ്കിൽ നിങ്ങളുടെ പണം മുതിർന്ന നിങ്ങളുടെ കുട്ടിക്ക് നൽകാതിരിക്കുക. അവന്റെ പണത്തിന്റെ ആവശ്യം നിങ്ങൾ നിരസിച്ചാൽ ,അതവന് പണം സമ്പാദിക്കേണ്ട ആവശ്യം മനസിലാക്കി കൊടുക്കുന്നതാണ്.

 

 

നിങ്ങളുടെ റിട്ടയർമെന്റിനെ ബാധിക്കുമോ?

നിങ്ങളുടെ റിട്ടയർമെന്റിനെ ബാധിക്കുമോ?

നിങ്ങൾ സ്വയം ചോദിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ചോദ്യമാണിത്. നിങ്ങളുടെ റിട്ടയര്മെന്റിനായി മാറ്റി വെക്കാനുള്ള പണം , ഒരിക്കലും മുതിർന്ന മക്കളുടെ ആവശ്യത്തിനായി നൽകാതിരിക്കുക. അവരുടെ ആവശ്യം വിനയത്തോടു കൂടി നിരസിക്കുക. റിട്ടയർമെന്റ് കാലത്തു ആരെയും ആശ്രയിക്കാതെ ജീവിക്കുക എന്നതിനപ്പുറം അല്ല നിങ്ങളുടെ മകനോ, മകളോ ഇപ്പോൾ ഒരു പുതിയ ബിസിനസ്സ് തുടങ്ങുന്നത്.

ഒരു സാമ്പത്തിക പ്രതിസന്ധി നേരിടാൻ നിങ്ങളുടെ മകന് പണം ആവശ്യമാണെങ്കിൽ, ഇതര ധനസഹായ ഉറവിടങ്ങൾ നിർദ്ദേശിക്കുക: സെക്യൂരിറ്റികൾ, ഇൻഷൂറൻസ്, സ്വർണ്ണങ്ങൾ എന്നിവയ്ക്കെതിരായി കടം വാങ്ങാം അല്ലെങ്കിൽ മകന്റെ ആസ്തികൾ വെച്ച് വായ്പ്പ എടുക്കാം , അടിയന്തിര സാഹചര്യം കൈകാര്യം ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുക.ഇത്തരത്തിലുള്ള ബാധ്യതകൾ നിങ്ങളുടെ മകൻ ഏറ്റെടുത്താലും അവനതിൽ നിന്നും കരകയറാൻ സമയമുണ്ട്. റിട്ടയർമെന്റിനായി കാത്തിരിക്കുന്ന നിങ്ങളെ സംബന്ധിച്ചെടുത്തോളം അതങ്ങനെ അല്ല.

 

 

 ജീവന് ഭീഷണി ആയിട്ടുള്ള സാഹചര്യമോ  അല്ലെങ്കിൽ ഒരു വസ്തു വാങ്ങുവാനോ ആണോ പണം?

ജീവന് ഭീഷണി ആയിട്ടുള്ള സാഹചര്യമോ അല്ലെങ്കിൽ ഒരു വസ്തു വാങ്ങുവാനോ ആണോ പണം?

ഇത്തരം ഒരു സാഹചര്യം ആണെങ്കിൽ, ഒരു രക്ഷിതാവിനും പണം നൽകാൻ കഴിയില്ലെന്ന് പറയാൻ സാധിക്കില്ല. മെഡിക്കൽ ആശുപത്രി ആവശ്യങ്ങൾ വന്നാൽ തീർച്ചയായും നിങൾ സഹായിക്കണം . ഇത്തരം സാഹചര്യങ്ങൾ നേരിടാൻ ഒരു ആരോഗ്യ ഇൻഷുറൻസ് എടുക്കാൻ മക്കളോട് നേരത്തെ പറയേണ്ടതാണ്.

 

 

English summary

Money Relationships: What to do if your adult children ask for money

Money & Relationships: What to do if your adult children ask for money
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X