ദേശീയ പെൻഷൻ പദ്ധതി(എൻപിഎസ്): പെൻഷൻ ആനുകൂല്യങ്ങളെക്കുറിച്ചറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യൻ പൗരൻമാർക്കെല്ലാം 60 വയസിന് ശേഷം പെൻഷൻ ലഭ്യമാക്കണം എന്ന ലക്ഷ്യത്തോടെ ഇന്ത്യ ​ഗവൺമെന്റ് നടപ്പിലാക്കിയതാണ് നാഷ്ണൽ‍ പെന്‌ഷൻ സ്കീം ( എൻപിഎസ്). 2004 ൽ പദ്ധതി ആരംഭിച്ചപ്പോൾ സർക്കാർ ജീവനക്കാർക്ക് മാത്രമേ പദ്ധതിയിൽ ചേരുവാൻ അനുവാദമുണ്ടായിരുന്നുള്ളൂ, എന്നാൽ 2009 ൽ ഇത് പാടേ പൊളിച്ചെഴുതുകയാണുണ്ടായത്. ഏതൊരാൾക്കും 2009 മുതൽ പദ്ധതിയിൽ ചേരാൻ സാധിക്കുമെന്നതാണ് ഇന്ന് ഇതിന്റെ പ്രത്യേകത.

ഇന്ന് നിലവിൽ 18 വയസുമുതൽ 60 വയസുവരെയുള്ള ആർക്കും എൻപിഎസിൽ ചേരാവുന്നതാണ്. നിക്ഷേപവും പെൻഷനും ഒത്തുചേർന്ന എൻപിഎസിന്റെ പ്രവർത്തനങ്ങൾ ഏകീകരിക്കുന്നത് പിഎഫ്ആർഡിഎയാണ്. സർക്കാർ ജീവനക്കാർ വോളന്ററി റിട്ടയർമെന്റ് എടുക്കുമ്പോൾ എൻ‌പി‌എസിന് കീഴിലുള്ള പെൻഷൻ ആനുകൂല്യങ്ങളെക്കുറിച്ച് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എൻപിഎസ് നിയമങ്ങൾ പ്രകാരം സർക്കാർ ജീവനക്കാരൻ/ ജീവനക്കാരി സർവ്വീസിലെ റിട്ടയർമെന്റിന് മുൻപ് വിരമിച്ചാൽ പെൻഷൻ സ്വത്തിന്റെ 80% എങ്കിലും നിർബന്ധിതമായിരി വാര്‍ഷിക വേതനത്തിനായി ഉപയോ​ഗിക്കേണ്ടതാണ് എന്ന കാര്യം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

സ്വർണം വാങ്ങുന്നവരും വിൽക്കുന്നവരും സൂക്ഷിക്കുക; നിങ്ങൾ നൽകേണ്ട നികുതി ഇങ്ങനെസ്വർണം വാങ്ങുന്നവരും വിൽക്കുന്നവരും സൂക്ഷിക്കുക; നിങ്ങൾ നൽകേണ്ട നികുതി ഇങ്ങനെ

ദേശീയ പെൻഷൻ പദ്ധതി(എൻപിഎസ്): പെൻഷൻ ആനുകൂല്യങ്ങളെക്കുറിച്ചറിയാം

എൻ‌പി‌എസിൽ ശേഖരിച്ച കിറ്റിയുടെ ബാക്കി തുക വരിക്കാർക്ക് ഒറ്റത്തവണയായി നൽകുക.യും ചെയ്യും. കൂടാതെ സർക്കാർ ജീവനക്കാർക്ക് സർക്കാർ ജീവനക്കാർക്ക് റിട്ടയർമെന്റ് ഗ്രാറ്റുവിറ്റി, ഡെത്ത് ഗ്രാറ്റുവിറ്റി എന്നിവയുടെ ആനുകൂല്യം 1972 ലെ സി‌സി‌എസ് (പെൻഷൻ) ചട്ടങ്ങൾ പ്രകാരം അനുവദിക്കപ്പെടുകയും ചെയ്യും. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ശാഖകൾ, തുടങ്ങി പിഎഫ് ആർഡിഎ അം​ഗീകരിച്ചിട്ടുള്ള സേവനദാതാക്കൾ തുടങ്ങിയവർ വഴി ഈ പദ്ധതിയിൽ അം​ഗമാകാവുന്നതാണ്.

Read more about: nps എൻപിഎസ്
English summary

ദേശീയ പെൻഷൻ പദ്ധതി(എൻപിഎസ്): പെൻഷൻ ആനുകൂല്യങ്ങളെക്കുറിച്ചറിയാം | nps scheme retirement section details

nps scheme retirement section details
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X