എച്ച്ഡിഎഫ്‌സിയില്‍ നിന്ന് പുതിയ മ്യൂച്ചല്‍ഫണ്ട്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

എച്ച്ഡിഎഫ്‌സിയില്‍ നിന്ന് പുതിയ മ്യൂച്ചല്‍ഫണ്ട്
എഫ്എംപി 373ഡി ആഗസ്ത് 2012(1) എന്ന പേരില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് പുതിയ മ്യൂച്ചല്‍ഫണ്ട് അവതരിപ്പിച്ചു. ക്ലോസ് എന്‍ഡ് രീതിയിലുള്ള ഈ ഫണ്ടിന് വളര്‍ച്ചാനിരക്കും ഫിക്‌സഡാണ്.

സര്‍ക്കാര്‍ ഫണ്ടുകളിലും കടപത്രങ്ങളിലും പബ്ലിക് ഓഹരികളിലും പണം നിക്ഷേപിച്ച് നിശ്ചിത കാലയളവിലോ അതിനു മുമ്പെ കൃത്യമായ ലാഭം ഉറപ്പാക്കുകയാണ് ഫണ്ടിന്റെ ലക്ഷ്യം.

ആഗസ്ത് എട്ടിന് ആരംഭിക്കുന്ന എന്‍എഫ്ഒ ആഗസ്ത് 10ന് അവസാനിക്കും. പത്തുരൂപയാണ് യൂനിറ്റിന്റെ വില. ഏറ്റവും ചുരുങ്ങിയ നിക്ഷേപ തുക 5000 രൂപയാണ്. ക്രിസില്‍ ഷോര്‍ട്ട് ടേം ബോണ്ട് ഫണ്ട് ഇന്‍ഡക്‌സാണ് ബെഞ്ച്മാര്‍ക്കായി നിശ്ചയിച്ചിട്ടുള്ളത്.

ഫണ്ടിന്റെ 60 മുതല്‍ 100 ശതമാനം വരെ കടപത്രങ്ങളിലും റിസ്‌ക് കുറഞ്ഞ വിപണികളിലും നിക്ഷേപിക്കും. 40 ശതമാനത്തോളം സര്‍ക്കാര്‍ സെക്യൂരിറ്റികളിലേക്കായി മാറ്റിവെയ്ക്കും. എന്‍ട്രി ലോഡോ എക്‌സിറ്റ് ലോഡോ ഇല്ലെന്നതാണ് പ്ലാനിന്റെ ഏറ്റവും വലിയ ആകര്‍ഷണം.

English summary

HDFC Mutual Fund, Investment, Bank, മ്യൂച്ചല്‍ഫണ്ട്, എച്ച്ഡിഎഫ്‌സി ബാങ്ക്, നിക്ഷേപം

HDFC Mutual Fund has launched a new plan named as HDFC FMP 373D August 2012 (1), a plan under HDFC Fixed Maturity Plans - Series 22 (a close-ended income scheme)
Story first published: Saturday, August 4, 2012, 16:23 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X