എണ്ണവില ഇടിയുന്നതിന്റെ പിന്നാമ്പുറക്കഥകളും വരുവരായ്കകളും

By Kavitha Murthy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

<p>കുതിപ്പുകളും കിതപ്പുകളും നിറഞ്ഞതാണ് എണ്ണവ്യവസായത്തിന്റെ കഥകള്‍. കഴിഞ്ഞ ഏതാനും മാസങ്ങളായി തുടര്‍ച്ചയായുള്ള ഇടിവിലൂടെ അഞ്ചു വര്‍ഷത്തിനിടെ ഏറ്റവും താണ വിലയില്‍ എത്തിനില്‍ക്കുകയാണിപ്പോള്‍. എന്തുകൊണ്ട്?അമേരിക്കയായിരുന്നു ക്രൂഡ് ഓയില്‍ വാങ്ങിക്കൂട്ടുന്നതില്‍ മുന്‍പില്‍. കഴിഞ്ഞ ആറു വര്‍ഷങ്ങളില്‍ അവരുടെ ആഭ്യന്തര ഉത്പാദനം ഇരട്ടിയിലേറെ വളര്‍ന്നു; ഇറക്കുമതി കുത്തനെ കുറഞ്ഞു. യൂറോപ്പിലേതടക്കമുള്ള മറ്റു വികസിത രാജ്യങ്ങളിലാകട്ടെ സമ്പദ് വ്യവസ്ഥ മന്ദീഭവിക്കുകയും ചെയ്തു. എല്ലായിടത്തും വാഹനങ്ങളുടെ ഇന്ധനക്ഷമത മെച്ചപ്പെട്ടതിനാല്‍ അങ്ങനെയും പെട്രോളിയത്തിന് ഡിമാന്‍ഡ് കുറഞ്ഞു.</p> <p>ക്രൂഡ് ഓയില്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായുള്ള രാജ്യങ്ങള്‍ക്ക് (ഗള്‍ഫ് രാഷ്ട്രങ്ങള്‍, റഷ്യ, അള്‍ജീരിയ, നൈജീരിയ മുതലായവ) പുതിയ വിപണികള്‍ കണ്ടെത്തുകയും ഏഷ്യന്‍ വിപണികള്‍ വളര്‍ത്തുകയുമേ മാര്‍ഗമുള്ളൂ. സ്വാഭാവികമായും അവര്‍ വില കുറയ്ക്കാന്‍ നിര്‍ബന്ധിതരായി. അമേരിക്കയില്‍ പാറയിടുക്കകള്‍ക്കിടയില്‍ നിന്നു 'ഷെയ്ല്‍ ഗ്യാസ' എന്ന പേരില്‍ ലഭിക്കുന്ന പെട്രോളിയം ഖനികളാണ് ആഗോള പെട്രോളിയം സമ്പദ് വ്യവസ്ഥയെ മാറ്റിയെഴുതിയതിനു പിന്നിലെ വലിയ ഒരു കാരണം.</p> <p><strong>{photo-feature}</strong></p>

English summary

Why the oil price drooping too fast? winners vs losers...

Ups and downs are common in oil price but nowadays it is drooping too fast who is the actual winner or loser..&#13;
English summary

Why the oil price drooping too fast? winners vs losers...

Ups and downs are common in oil price but nowadays it is drooping too fast who is the actual winner or loser..&#13;
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X