രാജ്യത്തെ ഒന്‍പത് ബാങ്കുകള്‍ പലിശനിരക്കില്‍ കുറവ് വരുത്തി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറച്ചതിനെ രാജ്യത്തെ പല പ്രമുഖ ബാങ്കുകളും പലിശ നിരക്കില്‍ കുറവ് വരുത്തി. കേന്ദ്രബാങ്ക് അടിസ്ഥാന നിരക്കില്‍ അര ശതമാനത്തിന്‍റെ കുറവാണ് വരുത്തിയത്.

ആക്‌സിസ് ബാങ്ക് 9.85 ശതമാനത്തില്‍ നിന്നും 9.50 ശതമാനമായി കുറച്ചു. ഈ മാസം 5 ന് നിലവില്‍ വരും. പലിശ നിരക്ക് കുറച്ചതില്‍ ഏറ്റവും കൂടുതല്‍ കുറച്ചത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ്. എസ് ബി ഐയുടെ പലിശ നിരക്ക് 0.4 ശതമാനം താഴോട്ടിറങ്ങി.

രാജ്യത്തെ ഒന്‍പത് ബാങ്കുകള്‍ പലിശനിരക്കില്‍ കുറവ് വരുത്തി

പഞ്ചാബ് നാഷണല്‍ ബാങ്ക് 9.60 , ഒറിയന്റല്‍ ബാങ്ക് 9.70 എന്നിങ്ങനെയാണ് പുതിയ നിരക്കുകള്‍. ബാങ്ക് ഓഫ് ഇന്ത്യ 0.25 ശതമാനം അടിസ്ഥാന നിരക്കില്‍ കുറവ് വരുത്തിയതോടെ നിരക്ക് 9.70 ശതമാനമായി കുറഞ്ഞു.

ആന്ധ്ര ബാങ്ക് നിരക്ക് 9.75 ആയി കുറഞ്ഞു. ഐ ഡി ബി ഐ ബാങ്കില്‍ 0.25 ശതമാനം കുറവ് വരുത്തിയതോടെ 9.75 ആയി കുറഞ്ഞു.പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്കിലും പലിശ നിരക്കില്‍ കുറവ് വരുത്തിയി ട്ടുണ്ട്.9.75 നിരക്കായാണ് കുറഞ്ഞത്.

English summary

A Look At Banks That Cut Interest rates After RBI's Repo Rate Cut

Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X