സ്വര്‍ണത്തില്‍ ഇന്ത്യ തന്നെ മുന്നില്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വര്‍ണം പൊതുവേ ഇന്ത്യയ്ക്കാര്‍ക്ക് പ്രിയപ്പെട്ടതാണ്. ആഭരണങ്ങള്‍ ഇട്ട് അണിഞ്ഞൊരുങ്ങുന്ന ഇന്ത്യന്‍ വനിതകളെ കണാന്‍ ഒരു പ്രത്യേക ഭംഗി തന്നെയണ്. ഏറ്റവും കൂടുതല്‍ സ്വര്‍ണം ഉപയോഗിക്കുന്ന രാജ്യം എന്ന ബഹുമതി ഇന്ത്യയ്ക്ക്

ഇന്ത്യ ഉപയോഗിച്ച സ്വര്‍ണം എത്രയെന്നോ?

ഇന്ത്യ ഉപയോഗിച്ച സ്വര്‍ണം എത്രയെന്നോ?

ഈ വര്‍ഷം ആദ്യത്തെ ഒന്‍പതു മാസം ഇന്ത്യ ഉപയോഗിച്ചത് 642 ടണ്‍ സ്വര്‍ണം.

ചൈനയെ കടത്തി വെട്ടി

ചൈനയെ കടത്തി വെട്ടി

ലോകത്തിലെ ഏറ്റവും വലിയ രാജ്യമായ ചൈനയെ മറികടന്നാണ് ഈ നേട്ടം. ചൈന ഉപയോഗിച്ചത് 579 ടണ്ണും.
ചൈനയില്‍ മൂന്നാം പാദത്തില്‍ മാത്രമാണ് സ്വര്‍ണത്തിന് ആവശ്യം വര്‍ധിച്ചത്

വര്‍ധനവ്

വര്‍ധനവ്

ജൂലൈ -സെപ്റ്റംബര്‍ കാലയളവില്‍ സ്വര്‍ണാഭരണങ്ങളുടെ ഉപയോഗത്തില്‍ അഞ്ചു ശതമാനം വര്‍ധനയും ഇന്ത്യയില്‍ ഉണ്ടായി.

 സ്വര്‍ണത്തിന്റെ  ഉപയോഗം കൂടാന്‍ കാരണം

സ്വര്‍ണത്തിന്റെ ഉപയോഗം കൂടാന്‍ കാരണം

ആകെ ഉപയോഗിച്ചത് 193 ടണ്‍. ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില കുറഞ്ഞതാണ് ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ ഉപയോഗം കൂടാന്‍ കാരണമെന്ന് ജിഎഫ്എംഎസ് ഗോള്‍ഡ് സര്‍വേയില്‍ പറയുന്നു.

സ്വര്‍ണം വാങ്ങുന്നവര്‍ കൂടി

സ്വര്‍ണം വാങ്ങുന്നവര്‍ കൂടി

സ്വര്‍ണം ഇറക്കുമതി ഇക്കാലയളവില്‍ 23% ഉയര്‍ന്ന് 263 ടണ്ണിലെത്തി. നിക്ഷേപം എന്ന നിലയിലും സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്.

English summary

India Biggest Gold Consumer, Overtakes China: Survey

India regained its top position from China as the biggest overall consumer of gold in the first nine months this year with a total consumption of 642 tonnes, according to the findings of a survey.
English summary

India Biggest Gold Consumer, Overtakes China: Survey

India regained its top position from China as the biggest overall consumer of gold in the first nine months this year with a total consumption of 642 tonnes, according to the findings of a survey.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X