മികച്ച തുടക്കവുമായി ഇന്‍ഡിഗോ. രാജ്യത്തെ മുന്‍നിര വിമാനക്കമ്പനിയായ ഇന്‍ഡിഗോയുടെ പ്രാഥമിക ഓഹരി വില്പനക്ക് മികച്ച തുടക്കം. ആദ്യ ദിവസം തന്നെ വിറ്റുപോയത് 86 ശതമാനം ഓഹരിയാണ്
3000 കോടി രൂപയോളം സ്വരൂപിക്കുക ലക്ഷ്യമിട്ട് 3.95 കോടി ഓഹരികളാണ് കമ്പനി ലഭ്യമാക്കുന്നത്. രാജ്യത്ത് മൂന്നു വര്‍ഷത്തിനിടയിലുണ്ടായ ഏറ്റവും വലിയ പ്രാഥമിക ഓഹരിവില്പനയാണിത്.

ഓഹരി വാങ്ങാന്‍ കൂടുതല്‍ താല്പര്യം പ്രകടിപ്പിച്ചത് നിക്ഷേപ സ്ഥാപനങ്ങളാണ്. എന്നാല്‍, ചെറുകിട നിക്ഷേപകരുടെ ഭാഗത്തുനിന്ന് കാര്യമായ പ്രതികരണമുണ്ടായില്ല. 5.2 ശതമാനം ഓഹരിക്ക് മാത്രമാണ് ആവശ്യക്കാരത്തെിയത്.
700 765 രൂപയാണ് പ്രൈസ് ബാന്‍ഡ്. പണം ബിസിനസ് വികസനത്തിന് ഉപയോഗപ്പെടുത്തും. ഭാരതി ഇന്‍ഫ്രാടെല്‍ 2012 ഡിസംബറില്‍ നടത്തിയതിനുശേഷമുള്ള ഏറ്റവും വലിയ ഓഹരിവില്പനയായിരിക്കും ഇത്. സ്ഥിരമായി ലാഭം നിലനിര്‍ത്തുന്ന ഇന്ത്യയിലെ ഒരേയൊരു വിമാനക്കമ്പനിയാണ് ഇന്‍ഡിഗോ.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications