ഓഹരി സൂചികകള്‍ നഷ്ടത്തില്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഗോള വിപണികളിലെ സൂചനകള്‍ രാജ്യത്തെ ഓഹരി വിപണികളെയും ബാധിച്ചു. രണ്ടാമത്തെ ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

സെന്‍സെക്‌സ് 108.52 പോയന്റ് നഷ്ടത്തില്‍ 27,253.44ലും നിഫ്റ്റി 27.65 പോയന്റ് താഴ്ന്ന് 8232.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1264 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1446 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ഓഹരി സൂചികകള്‍ നഷ്ടത്തില്‍

മൂലധന സാമഗ്രി, ലോഹം, ഓയില്‍ തുടങ്ങിയ വിഭാഗങ്ങളിലെ കമ്പനികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്.
മാരുതി, സണ്‍ ഫാര്‍മ, വിപ്രോ, എച്ച്ഡിഎഫ്‌സി ബാങ്ക്, സിപ്ല തുടങ്ങിയവ നേട്ടത്തിലും ലുപിന്‍, ഒഎന്‍ജിസി, എച്ച്ഡിഎഫ്‌സി, ഗെയില്‍, ടാറ്റ സ്റ്റീല്‍ തുടങ്ങിയവ നഷ്ടത്തിലുമായിരുന്നു.

English summary

Nitfy ends below 8,250 ahead of FOMC meet; metal & oil shares drag

Benchmark indices have closed lower for the second tsraight day, amid weak global cues, with capital goods, metal and oil shares leading the decline.
English summary

Nitfy ends below 8,250 ahead of FOMC meet; metal & oil shares drag

Benchmark indices have closed lower for the second tsraight day, amid weak global cues, with capital goods, metal and oil shares leading the decline.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X