മുഹൂര്‍ത്ത വ്യാപാരം നവംബര്‍ 11ന് നടക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദീപാവലിയോടനുബന്ധിച്ച് രാജ്യത്തെ ഓഹരി വിപണികളില്‍ പ്രത്യേക വ്യാപാരം ഇത്തവണയും ഉണ്ടാകും. പുത്തന്‍ പ്രതീക്ഷകളുമായി ഓഹരി വിപണി ദീപാവലിക്ക് ഐശ്വര്യ വര്‍ഷമായ സംവത് 2072'ലേക്ക് എത്തുകയാണ് .നവംബര്‍ 11ന് വൈകീട്ട് 5.45 മുതല്‍ 6.45 വരെയാണ് മുഹൂര്‍ത്ത വ്യാപാരം നടക്കുക. ഇതുസംബന്ധിച്ച് ദേശീയ ഓഹരി വിപണിയായ നിഫ്റ്റിയും മുംബൈ സ്റ്റോക്ക് എക്‌സചേഞ്ചായ ബിഎസ്ഇയും വിജ്ഞാപനം പുറത്തിറക്കി

 

ഗുജറാത്തി ഹിന്ദുക്കളുടെ വിശ്വാസ പ്രകാരമുള്ള ഐശ്വര്യ വര്‍ഷമാണ് സംവത്. പുതു വര്‍ഷത്തിനു തുടക്കമാകുമ്പോള്‍ ഓഹരി വിപണിക്ക് മാത്രമല്ല, ബിസിനസ് ലോകത്തിന്റെയാകെ മനം നിറയെ മികച്ച കച്ചവടത്തിന്റെയും ലാഭത്തിന്റെയും ശുഭപ്രതീക്ഷകളാണുള്ളത്.

മുഹൂര്‍ത്ത വ്യാപാരം നവംബര്‍ 11ന് നടക്കും

നിലവിലെ നിക്ഷേപകര്‍ക്കും പുതു നിക്ഷേപകര്‍ക്കും ഏറ്റവും ലാഭകരമെന്ന് തോന്നുന്ന ഓഹരികള്‍ വാങ്ങാവുന്ന ഐശ്വര്യ നേരമായാണ് മുഹൂര്‍ത്ത വ്യാപാരത്തെ കണക്കാക്കുന്നത്. അക്ഷയ തൃതീയ പോലെ, സ്വര്‍ണവും വാഹനവും മറ്റും വാങ്ങാനുള്ള ശുഭ സമയമായും സംവത് വര്‍ഷാരംഭത്തെ കണക്കാക്കുന്നു.

English summary

NSE, BSE to conduct 60minute 'Muhurat Trading' on Diwaly

Leading stock exchanges NSE and BSE will conduct a special session for 'Muhurat Trading' on account of Diwali on November 11
English summary

NSE, BSE to conduct 60minute 'Muhurat Trading' on Diwaly

Leading stock exchanges NSE and BSE will conduct a special session for 'Muhurat Trading' on account of Diwali on November 11
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X