തൊഴിലുടമകള്‍ക്ക് PPF തുക പിന് വലിക്കുന്നതില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഈ സ്കീമില്‍ അതായത് ജോലി ഇല്ലാതായാലും റിട്ടയര്‍മെന്റ് പ്രായം കഴിഞ്ഞാല്‍ മാത്രമേ തൊഴിലാളികള്‍ക്ക് PPF അക്കൗണ്ടില്‍ നിന്നും മുഴുവന്‍ തുകയും പിന് വലിക്കാന്‍ സാധിക്കുകയുളളു. തൊഴില്‍ ഇല്ലാതെ വന്നാല്‍ അവര്‍ക്ക് പലിശയും വിഹിതവും മാത്രമേ ലഭിക്കു.

1. അക്കൗണ്ട് പൂര്‍ണ്ണമായി തീര്‍പ്പാക്കുന്നതിന് 54 വയസ്സില്‍ നിന്നും 57 വയസ്സാക്കി വ്യവസ്ഥ മാറ്റി. എല്ലാ സ്ഥാപനങ്ങളിലും ഇപ്പോള്‍ 58 വയസ്സാണ് റിട്ടയര്‍മെന്റ് പ്രായം. 57 വയസ്സായാല്‍ തൊഴിലാളികളുടെ വിഹിതത്തിന്റെ 90% പലിശ ഉള്‍പ്പെടെ പിന് വലിക്കാം.
2. തൊഴില്‍ ഇല്ലാതായാലും അക്കൗണ്ടില്‍ നിന്നും മുഴുവന്‍ തുകയും പിന്‍വലിക്കാന്‍ സാധിക്കാത്തതു കൊണ്ട് റിട്ടയര്‍മെന്റ് പ്രായത്തിനു മുന്‍പ് ജോലി അവസാനിച്ചാലും PF ല്‍ അംഗമായി തുടരേണ്ടി വരുന്നതാണ്.
3. തൊഴിലാളികള്‍ ജോലി രാജി വച്ച് , അതിനു ശേഷം അവരുടെ തുക ഭാഗീകമായി പിന് വലിക്കണം എങ്കില്‍ രണ്ടു മാസത്തിനുളളില്‍ PF ഉളള മറ്റൊരു സ്ഥാപനത്തില്‍ ജോലി ചെയ്യുകയും ചെയ്താല്‍ അവര്‍ക്കു തന്റെ വിഹിതവൂം പലിശയും മാത്രം പിന് വലിക്കാം. ഇന്നാല് വനിതാ തൊഴിലാളികള്‍ക്ക് വിവാഹം, പ്രസവം എന്നിവ കാരണം ജോലി രാജി വച്ചാല്‍ മറ്റൊരു സ്ഥാപനത്തില്‍ ജോലി ചെയ്യാതെ തന്നെ വിഹിതവും പലിശയും കിട്ടുന്നതാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications