കഴിഞ്ഞ സാമ്പത്തിക വര്‍ഷം മുതല്‍ ഫിക്സഡ് ഡിപ്പോസിറ്റുകളുടെ പലിശ നിരക്ക് കുറയുകയാണ്. എന്നിരുന്നാലും കുറച്ച് അധിക റിട്ടേണ്സ്സ് കിട്ടുന്ന നിക്ഷേപങ്ങള്‍ പറയാം.

1. DHFL ഫിക്സഡ് ഡിപ്പോസിറ്റ്
DHFL ഫിക്സഡ് ഡിപ്പോസിറ്റുകളുടെ റേറ്റിങ് AAA അണ്. അത് റേറ്റ് ചെയ്തിരിക്കുന്നത് CARE ആകുന്നു. ഈ ബാങ്കിലെ 50 ലക്ഷത്തിന്റെ സ്ഥിര നിക്ഷേപ പലിശ നിരക്കു നോക്കാം. സാധാരണ വ്യക്തികള്‍ക്ക്- 14 മുതല്‍ 24 മാസം വരെ 9% ശതമാനം വരെ പലിശയും 40 മാസത്തേക്ക് 9.10% പലിശയുമാണ്. സ്ത്രീകള്‍ക്ക്- 18 മാസം വരെ 9.10% മാണ് പലിശ, സീനിയര്‍ സിറ്റീസണ്സ്സ്, വിധവകള്‍, ആര്മീക്കാര്, DHFL ഭവന വായ്പ, SME വായ്പകള്‍ എന്നിവര്‍ക്ക് 14-26 മാസം വരെ 9.25% വും, 40 മാസത്തേയ്ക്ക് 9.35% പലിശ ലഭിക്കുന്നു.
2. RBL ബാങ്ക് ഫിക്സഡ് ഡിപ്പോസിറ്റ്
ഇതില്‍ 12-24 മാസം വരെ 8.50% പലിശ, 24-36 മാസം വരെ 9% പലിശ, 36-60 മാസം വരെ 8.75% പലിശ
മുതിര്‍ന്ന പൗരന്മാര്ക്ക് 0.05% അധികം പലിശ കിട്ടുന്നു.
3. ബജാജ് ഫിനാന്‍സ്സ് ഫിക്സഡ് ഡിപ്പോസിറ്റ്
സാധാരണ വ്യക്തികള്‍ക്ക് 12-17 മാസം വരെ 8.75% മാണ് പലിശ. 18-23 മാസം വരെ 8.85% പലിശ. മുതിര്‍ന്ന പൗരന്മാര്ക്കും ബജാജ് ഗ്രൂപ്പിലെ പൗരന്മാര്ക്കും 12-17 മാസത്തേക്ക് 9.0% പലിശയും, 18-23 മാസം വരെ 9.10% പലിശയും, 24-60 മാസത്തേക്ക് 9.12% പലിശയും ലഭിക്കുന്നു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
