സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്ക് ആദ്യത്തെ മൂന്നു വര്‍ഷം നികുതി അടയ്ക്കേണ്ടതില്ല എന്ന് ഈ ബജറ്റില്‍ പ്രഖ്യാപിച്ചു. ഇത് 2019 ഏപ്രില്‍ ഒന്നിനു മുന്‍പായി ആരംഭിക്കുന്ന സംരഭങ്ങള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. ഇതിനു വേണ്ടി ആദായ നികുതി നിയമത്തില്‍ പുതിയ വകുപ്പ് ഉള്‍പ്പെടുത്താനും തീരുമാനിച്ചു.
ആതായത് ആദായ നികുതി സെക്ഷന്‍ 54EE പ്രകാരം ദീര്‍ഘകാല മൂലധനനേട്ടം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുളള ഏതെങ്കിലും ഫണ്ടില്‍ നിക്ഷേപിച്ചാല്‍ 50 ലക്ഷം രൂപ വരെ നികുതി ഇളവു നേടാന്‍ സാധിക്കും. നിക്ഷേപത്തിന്റെ കാലാവധി മൂന്നു വര്‍ഷം ആണ്.

നിലവിലുളള നികുതി പ്രകാരം 54GB വകുപ്പു പ്രകാരം താമസ സ്ഥലം വിറ്റു കിട്ടുന്ന ദീര്‍ഘകാല മൂലധന നേട്ടം ചെറുകിട സംരഭങ്ങളുടെ ഓഹരികളില്‍ നിക്ഷേപിച്ചാല്‍ നികുതി ഇളവു നേടാവുന്നതാണ്. ഭൂമി വിറ്റു കിട്ടൂന്ന ദീര്‍ഘകാല മൂലധന നേട്ടം സ്റ്റാര്‍ട്ടപ്പ് കമ്പനികളിലെ ഓഹരികളില്‍ നിക്ഷേപിച്ചാല്‍ നികുതി ബാധകം അല്ല. ഇത്തരത്തില്‍ നിക്ഷേപിക്കുന്ന പണം നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനു മുന്‍പായി പുതിയ വസ്തുതക്കള്‍ വാങ്ങാന്‍ ഉപയോഗിക്കണം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
